ഇത് ശരീരത്തിൽ വിറ്റാമിൻ കുറയുന്നതിന്റെ ലക്ഷണമാണ്… ഇത് അറിയാതെ പോകല്ലേ…

ശരീരത്തിലെ ആരോഗ്യത്തിന് പോഷക ഘടകങ്ങൾ ആവശ്യമാണ്. ശരീരത്തിന് ആവശ്യമായ ഒന്നാണ് വിറ്റാമിനുകൾ. ആദ്യം നോക്കേണ്ടത് നമ്മുടെ ശരീരം എന്തെല്ലാം വാർണിഗ് സൈനുകളാണ് നൽകുന്നത്. ആ കാര്യങ്ങൾ എന്തെല്ലാമാണ് അത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത്. ഇത് നമ്മുടെ ശരീരത്തിന്റെ ഭാഗമായി ബന്ധപ്പെടുന്നുണ്ടോ. ബന്ധപ്പെടുന്നുണ്ടെങ്കിൽ അത് എന്ത് കാരണമാണ് അത് എങ്ങനെ ശരിയാക്കാം.

തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ നോക്കേണ്ടത് മുടി ക്കൊഴിച്ചിൽ ആണ്. ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് ശ്രദ്ധിക്കേണ്ടതാണ്. സാധാരണ രീതിയിൽ തൈറോയ്ഡ് അലർജി എന്നിവ പറയുന്നത് എങ്കിലും. വിറ്റാമിൻ ഡി കുറഞ്ഞാലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. നഖത്തിൽ വെള്ള പാടുകൾ വരുന്നത് നഖം വളരുന്നത് അനുസരിച്ച് പാടുകളും മൂവായി കൊണ്ടിരിക്കുന്നു.

ഇത് സിങ്ക് ഡെഫിഷ്യൻസി. അതുപോലെതന്നെ രാത്രിയിൽ ഡ്രൈവ് ചെയ്യുന്ന സമയത്ത് ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ. പ്രത്യേകിച്ച് രാത്രിയിൽ കാഴ്ച മങ്ങുന്നതായി തോന്നാം ഇത് വിറ്റാമിൻ എയുടെ ഡെഫിഷ്യൻസി ആണ്. അതുപോലെതന്നെ ഉണ്ടാകുന്ന നെഞ്ച് വേദന ഇത് വിറ്റാമിൻ ഇ യുടെ ഡെഫിഷ്യൻസി ആണ്. അതുപോലെതന്നെ മസിൽ പിടുത്തം രാത്രിയിൽ മസിൽ പിടുത്തം വേഗത്തിൽ നടന്നാൽ ഉണ്ടാകുന്ന മസിൽപിടുത്തം ഇത്തരം പ്രശ്നങ്ങൾ മഗ്നീഷ്യം കുറയുന്നത്.

മൂലം ഉണ്ടാകുന്നതാണ്. പല ഭക്ഷണങ്ങളും ഒഴിവാക്കുന്നത് ഭാഗമായി. കൃത്യമായ രീതിയിൽ ന്യൂ ട്രിയൻസ് ലഭിക്കാത്തതിന്റെ ഭാഗമായി ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. അതുപോലെതന്നെ ടെൻഷൻ അടിക്കുന്ന പ്രശ്നങ്ങളുണ്ട് ചുണ്ട് വീണ്ടു കീറുന്ന പ്രശ്നങ്ങൾ അതുപോലെ കാലിന്റെ ഉപ്പൂറ്റി വിണ്ടു കീറുന്ന പ്രശ്നങ്ങൾ എല്ലാം തന്നെ വിറ്റാമിൻ ബി കോംപ്ലക്സ് കുറയുന്നത് മൂലം ഉണ്ടാകുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *