രാത്രി കിടക്കുന്നതിനു പത്തു മിനിറ്റ് ഈ എക്സസൈസ് ചെയ്യുകയാണെങ്കിൽ ഈ പ്രശ്നം പെട്ടെന്ന് മാറ്റാം…

എല്ലാവർക്കും വളരെയേറെ സഹായകരമായി ചില കാര്യങ്ങൾ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വെരിക്കോസ് വെയിൻ പലതരം കാരണങ്ങൾ കൊണ്ടുവരാറുണ്ട്. ഈ പ്രശ്നങ്ങളെ എങ്ങനെ വളരെ നാച്ചുറലായി മാറ്റിയെടുക്കാം. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ കഴിയാതെ നിരവധി പേർ ജീവിതത്തിൽ ബുദ്ധിമുട്ടുന്നവരാണ്. നേരത്തെ തന്നെ ഇത്തരം പ്രശ്നങ്ങൾ മനസ്സിലാക്കി ചികിത്സക്കാൻ കഴിയുകയാണെങ്കിൽ ഇത് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇതെല്ലാം എങ്ങനെ നാച്ചുറലായി മാറ്റാം. എന്തെല്ലാം സിമ്പിൾ ആയിട്ടുള്ള വ്യായാമരീതികൾ ചെയ്യാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. രണ്ടു തരത്തിലാണ് രക്തക്കുഴലുകൾ കാണാൻ കഴിയുക. ഒന്ന് ആർട്ടറി എന്ന് പറയാറുണ്ട്. അതുപോലെ തന്നെ വെയിൻ എന്ന് പറയാറുണ്ട്. ഇന്ന് ഇവിടെ പറയുന്നത് ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്നാണ്.

നമ്മുടെ കാലിന്റെ ഭാഗങ്ങളിലുള്ള രക്ത കുഴലുകളെല്ലാം തന്നെ നീർക്കെട്ട് വന്ന അവിടെ രക്തം കെട്ടിക്കിടന്നു വന്ന ബുദ്ധിമുട്ടുന്ന ഒരു അവസ്ഥയാണ് ഇത്. പലതരത്തിലുള്ള കാരണങ്ങളാണ് ഇതിനുള്ളത്. എല്ലാം എങ്ങനെ മാറ്റിയെടുക്കാം. എന്തെല്ലാം സിമ്പിൾ ആയ വ്യായാമ രീതികൾ ചെയ്യാൻ കഴിയും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന് പ്രധാന കാരണമായി നോക്കുകയാണെങ്കിൽ ഇൻ ആക്റ്റീവ് ആയിട്ടുള്ള ലൈഫ് സ്റ്റൈൽ തന്നെയാണ് ഇതിന് പ്രധാന കാരണം ആകുന്നത്. നമ്മൾ കൂടുതലായിരിക്കുകയാണ് അല്ലെങ്കിൽ നിൽക്കുകയാണെങ്കിൽ എല്ലാം ഇതിൽ കൂടുതലായി പ്രശ്നങ്ങൾ കാണാറുണ്ട്.

വെയിൻ എന്ന് പറയുമ്പോൾ രണ്ട് തരത്തിലാണ് കാണാൻ കഴിയുക. ഒന്ന് ആര്‍ടെറി എന്ന് പറയുന്നത്. അതുപോലെ തന്നെ വെയിൻ എന്ന് പറയുന്നത്. ഹൃദയത്തിൽ നിന്ന് രക്തത്തിലേക്ക് ട്രാൻസ്പോർട്ട് ചെയ്യുന്ന ഒരു കാര്യമാണ് ഇത്. വെയിൻ പറയുന്നത് ഹൃദയത്തിലേക്ക് തിരിച്ചുകൊണ്ടുപോകുന്ന ഒരു കാര്യം ആണ്. ആർട്ടേറിയിൽ സഞ്ചരിക്കണമെങ്കിൽ അതിന് ഹൃദയത്തിന്റെ സഹായം ആവശ്യമാണ്. എന്നാൽ വെയിൻ എന്ന് പറയുമ്പോൾ അതിലൂടെ രക്തം സഞ്ചരിക്കണമെങ്കിൽ മസിൽ കൃത്യമായ കോണ്ട്രാക്ഷൻ വരേണ്ടതാണ്.

ഈയൊരു രീതിയിൽ മാത്രമാണ് എങ്കിൽ മാത്രമേ ഇതിലൂടെ രക്തം സഞ്ചരിക്കുകയുള്ളൂ. കൂടുതൽ ഇരിക്കുകയാണ് നിൽക്കുകയാണ് എങ്കിൽ തീർച്ചയായും ഈ ഒരു കോൺട്രാഷൻ നടക്കുന്നില്ല എന്നാണ് പറയാം. അതുപോലെതന്നെ രക്തക്കുഴലിൽ രക്തം കെട്ടി കിടക്കുകയും ഇത് കാരണം ഭയങ്കരമായ ലൂസാവുകയും ഇലാസ്റ്റി സിറ്റി നഷ്ടപ്പെടുകയും ചെയ്യുന്ന പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ കണ്ടു വരാറുണ്ട്. മറ്റൊരു കാരണം എന്ന് കൂടുതലായി ഷുഗർ കഴിക്കുകയാണെങ്കിൽ അതുപോലെതന്നെ ബേക്കറി ഐറ്റംസ് കഴിക്കുകയാണെങ്കിൽ ഇതിൽ ഉള്ള ഷുഗർ എല്ലാം തന്നെ വെയിൻ ഇലാസ്റ്റ് സിറ്റി നഷ്ടപ്പെടുത്തുകയും നശിപ്പിക്കുകയും ഇത് കാരണം രക്തം കെട്ടിക്കിടക്കുകയും ചെയ്യുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr