മുരടിപ്പ് മാറി ഇനി മുളക് കുലകുത്തി വളരും… ഈ ഒരു കാര്യം ചെയ്താൽ മതി..

മുളക് നല്ല രീതിയിൽ വളരാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ അടുക്കളത്തോട്ടത്തിൽ പച്ചമുളക് കൃഷി ചെയ്യാത്തവരായി ആരും ഉണ്ടാകില്ല. എന്തൊക്കെ ചെയ്താലും പച്ചമുളക് നല്ല രീതിയിൽ തന്നെ തഴച്ച് വളരണമെന്നില്ല. ഇന്ന് ഇവിടെ പറയുന്നത് പച്ചമുളക് നല്ല രീതിയിൽ കൃഷി ചെയ്യാൻ സഹായകരമായ ചില കാര്യങ്ങളാണ്. വർഷക്കാലത്തുള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കൂടിയാണ് ഇത്. മുളക് ചെടിയുടെ വർഷകാല പരിചരണം എങ്ങനെയാണെന്ന് നോക്കാം.

മഴപെയ്യുന്ന സമയത്ത് പച്ചമുളക്ൽ ഉണ്ടാകുന്ന ഏറ്റവും വലിയ പ്രശ്നമാണ് ന്യൂട്രിയൻസ് ഡെഫിഷ്യൻസി. ഇത് ഒരു കപ്പ് ഒരു ചെടിയിൽ എന്ന രീതിയിൽ ഇതിന് ചുറ്റും ഒഴിച്ചു കൊടുക്കുക. ഇങ്ങനെ ചെയ്താൽ വർഷകാലത്ത് മുളകിന് ഉണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങൾക്കും നല്ലൊരു പരിഹാരമാർഗമാണ് ഇവിടെ കാണാൻ കഴിയുന്നത്. വർഷകാലത്ത് മുളകിന് ഉണ്ടാകുന്ന പ്രധാന പ്രശ്നമാണ് ന്യൂട്രിയൻസ് ഡെഫിഷ്യൻസി. ഇതു മൂലം ഇത്ന്റെ വളർച്ച മുരടിക്കുകയും.

ശരിയായ രീതിയിൽ കായ്ക്കില്ല ഇലകൾ കൊഴിഞ്ഞു പോകുന്ന പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ചെയ്യേണ്ടത് എന്താണെന്ന് നോക്കാം. ഇത് ഉരുളക്കിഴങ്ങിലും നേന്ത്രപ്പഴം തൊലിയിലും ഉണ്ടാവുന്നുണ്ട്. ഇത് മിക്സിയിൽ ഇട്ട് അടിച്ച് ഡയലൂട് ചെയ്ത് ഒഴിച്ചുകൊടുക്കാവുന്നതാണ്. ഇത് കൂടാതെ നാനോ പൊട്ടാസ്യം എന്നൊക്കെ കെമിക്കൽ കടകളിൽ നിന്നും വാങ്ങാൻ കിട്ടുന്നതാണ്. ഇത് വാങ്ങിയശേഷം ഒരു ലിറ്റർ വെള്ളത്തിൽ 5 ഗ്രാം എന്ന രീതിയിൽ കലക്കി ചെടികൾക്ക് ഒഴിച്ചുകൊടുക്കാവുന്നതാണ്.

ഇതിനുവേണ്ടി പുളിച്ച കഞ്ഞിവെള്ളമാണ് ആവശ്യമുള്ളത്. മണ്ണിൽ നല്ല ബാക്ടീരിയ വർധിപ്പിക്കാനുള്ള കഴിവ് കഞ്ഞി വെള്ളത്തിൽ ഉണ്ട്. അതായത് മൂന്നാല് ദിവസം പഴക്കമുള്ള പുളിച്ച കഞ്ഞിവെള്ളം അതുപോലെതന്നെ നമ്മുടെ വീട്ടിൽ തന്നെയുള്ള മുട്ടത്തോട് തേയില വേസ്റ്റ് ഉരുളക്കിഴങ്ങ് തൊലി ഇത് നന്നായി അരച്ചെടുത്ത് ഇത് ഡയലോട് ചെയ്തു ചെടികൾക്ക് ഒഴിച്ചുകൊടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.