മൈഗ്രേൻ വേദന മറികടക്കുന്നതിന് ഇതാ ഒരു അത്ഭുത ഒറ്റമൂലി. ഇതിന്റെ ഗുണങ്ങളെ ആരും തിരിച്ചറിയാതിരിക്കരുതേ.

തലവേദനകൾ സർവ്വസാധാരണമായിത്തന്നെ നാം ഓരോരുത്തരിലും ഉണ്ടാകാറുണ്ട്. എന്നാൽ സഹിക്കാൻ പറ്റാത്ത തലവേദനകൾ നമ്മുടെ ഇടയിൽ പലർക്കും ഉണ്ടാകുന്നു. അത്തരത്തിൽ സഹിക്കാൻ പറ്റാത്ത തലവേദനയാണ് മൈഗ്രൈൻ വേദന. അസഹനീയമായ തലവേദനയോടൊപ്പം മറ്റു പല അസ്വസ്ഥതകളും ഇതുമൂലം ഓരോ വ്യക്തികൾക്കും ഉണ്ടാകുന്നു. ഇതിനെ ചെന്നിക്കുത്ത് എന്നാണ് പഴമക്കാർ വിളിച്ചിരുന്നത്. ഇത് എന്ന് കുട്ടികളിലും പ്രായമായവരിലും ഒരുപോലെ തന്നെ കാണപ്പെടുന്നു.

ഇത്തരത്തിലുള്ള തലവേദന തലയുടെ ഒരു ഭാഗത്ത് ആയിരിക്കും അനുഭവപ്പെടുക. ഇത്തരത്തിലുള്ള തലവേദനകൾ അനുഭവപ്പെടുമ്പോൾ സൂര്യപ്രകാശത്തിലേക്ക് നോക്കുവാനോ ലൈറ്റിലേക്ക് നോക്കുവാനോ കഴിയാത്ത അവസ്ഥ വരെ ഉണ്ടാകുന്നു. അതിനാൽ തന്നെ ഇത്തരം മൈഗ്രൈൻ രോഗികൾ അടച്ചിട്ട ഇരുട്ടു മുറികളിൽ ഇരിക്കാൻ ആണ് ശ്രമിക്കാറുള്ളത്. ഇത്തരം ഒരു അവസ്ഥയിൽ പലതരത്തിലുള്ള സൗണ്ടുകളും അവരെ ഇറിറ്റേറ്റ് ചെയ്യുന്നതാണ്.

അതിനാൽ തന്നെ ആരോഗ്യ പ്രശ്നങ്ങളെപ്പോലെ തന്നെ മാനസികമായിട്ടുള്ള പ്രശ്നങ്ങളും ഇതുമൂലം ഉണ്ടാകുന്നു. ഇത്തരത്തിലുള്ള മൈഗ്രേൻ വേദനകൾ ഉണ്ടാകുമ്പോൾ കൂടുതൽ ആളുകൾക്കും ശർദ്ദി ഓർക്കാനും കണ്ണിൽ ഇരുട്ട് കയറുക എന്നിങ്ങനെയുള്ള അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്. അതിനാൽ തന്നെ മൈഗ്രൈൻ തലവേദന വരുമ്പോൾ ഒന്ന് ചർദ്ദിച്ചു പോവുകയാണെങ്കിൽ വളരെയധികം ആശ്വാസമാണ് അവർക്ക് ഉണ്ടാകുന്നത്.

ഇത്തരത്തിലുള്ള വേദനകൾ പല കാരണങ്ങളാൽ ഉണ്ടാകാം. യാത്രകൾ ചെയ്തതിന്റെ ഫലമായോ നല്ല കുത്തലുള്ള മണങ്ങൾ അടിക്കുന്നത് വഴിയോ മറ്റുമെല്ലാം ഇത്തരത്തിലുള്ള വേദനകൾ ഉണ്ടാകാം. ചിലവർക്ക് ഇത്തരം വേദനകൾ വരുന്നതിനു മുൻപേ തന്നെ അത് തിരിച്ചറിയാൻ സാധിക്കും. ഇത് മുന്നേ കൂട്ടിയുള്ള ക്ഷീണം തളർച്ച എന്നിങ്ങനെയുള്ള അസ്വസ്ഥതകൾ അവരിൽ ഉണ്ടാക്കുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *