ഈയൊരു ഇല മാത്രം മതി പ്രമേഹത്തെ വേരോടെ നീക്കം ചെയ്യാൻ.

മാറിവരുന്ന ജീവിതരീതിയോടൊപ്പം തന്നെ സ്ഥാനം പിടിക്കുന്ന ഒന്നാണ് മാറിവരുന്ന രോഗങ്ങളും. ഏറ്റവും കൂടുതൽ അധികം ആളുകൾ നേരിടുന്ന രോഗങ്ങളാണ് പ്രമേ ഹം,കൊളസ്ട്രോൾ, ഹൃദ്രോഗം എന്നിവ. ഒരുതരത്തിൽ പറഞ്ഞാൽ നാം സ്വയം വരുത്തി വയ്ക്കുന്ന രോഗാവസ്ഥയാണ് ഇവ. നമ്മുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം.നമ്മുടെ ഭക്ഷണ രീതിയിലുള്ള മാറ്റം തന്നെയാണ് ഇതിനെ അടിസ്ഥാനഘടകം. അതോടൊപ്പം തന്നെ വ്യായാമക്കുറവും.

അമിതവണ്ണവും പ്രമേഹവും കൊളസ്ട്രോളും വർദ്ധിക്കുന്നതിന് കാരണമാകും. ഇന്ന് നമ്മുടെ നിത്യേനയുള്ള ആഹാരത്തിൽ പോലും ഫാസ്റ്റ് ഫുഡിന്റെ അഭിനിവേശം കാണാൻ സാധിക്കും. ഇത്തരത്തിലുള്ള ഫാസ്റ്റ് ഫുഡിന്റെ വർദ്ധനവാണ് നമ്മുടെ ശരീരത്തിലെ ഷുഗറിന്റെയും കൊളസ്ട്രോളിന്റെയും വർദ്ധനവിനെ കാരണമാകുന്നത്. നല്ല വ്യായാമ രീതിയിലൂടെ ഇത്തരത്തിലുള്ള രോഗങ്ങളെ ഒഴിവാക്കാവുന്നതാണ്. ഇത് ഒഴിവാക്കുന്നതിന് വേണ്ടി ധാരാളം ഒറ്റമൂലികൾ ഇന്ന് സുലഭമാണ്. ഇതിൽ എടുത്തു പറയാവുന്ന ഒറ്റമൂലിയാണ് പേരയില.

വൈറ്റമിൻ സിയുടെയും ഫൈബറുകളുടെയും വലിയൊരു കലവറയാണ് പേരയില. ചെറിയതു മുതൽ വലിയ രോഗങ്ങൾ വരെ തടയുന്നതിന് പേരയില വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയ ഈ ഇല വയറിളക്കം വ്യണങ്ങൾ എന്നിവയ്ക്ക് വളരെ ഫലപ്രദമാണ്. മാരകരോഗം എന്ന് വിശേഷിപ്പിക്കാവുന്ന ക്യാൻസറിന് ചേർത്തുനിൽക്കാൻ നമ്മുടെ പേരയിലക്ക് സാധിക്കും . നമ്മുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനെ പേരയില വളരെ ഉത്തമമാണ്.

അതോടൊപ്പം തന്നെ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുന്നതിനും അമിതവണ്ണം കുറയ്ക്കുന്നതിനും പേരയില ഉത്തമമാണ്. ഇത്തരത്തിലുള്ള രോഗങ്ങളെ ചേർത്ത് നിൽക്കുന്നതിനെ പേരയില ചായ വളരെ നല്ലതാണ്. ഇത് നമ്മുടെ ശരീരത്തിലെ കൊഴുപ്പും രക്തസമ്മർദ്ദവും തടയുന്നത് വഴി ഹൃദ്രോഗത്തെയും തുടച്ചുനീക്കുന്നു. ആന്റി ഓക്സൈഡുകൾ സമ്പുഷ്ടമായ ഈ പേരയിലയെ വെറുതെ കളയരുതേ. ഇത് നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറ്റൂ.

Leave a Reply

Your email address will not be published. Required fields are marked *