പല്ലിലെ കറ മാറ്റാൻ ഒരു സ്പെഷ്യൽ വിദ്യ… ഇനി ഈ ഒരു കാര്യം മതി…| Teeth Pain Remedy

പല്ലുകളിൽ ഉണ്ടാകുന്ന കടുത്ത മഞ്ഞ നിറം കറ എന്നിവ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ പല്ലുകളിൽ ഉണ്ടാകാറുണ്ട്. വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഇത് പലരിലും ഉണ്ടാക്കുന്നതുകൊണ്ട് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കുക എന്നത് പലരും ആഗ്രഹിക്കുന്ന ഒന്നാണ്. ഇത് വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.

പല്ലുകളിൽ ഉണ്ടാകുന്ന കേടു കറുപ്പ് നിറം പല്ലുകളിൽ ഉണ്ടാകുന്ന എന്തെങ്കിലും ചെറിയ ഹോൾ എന്നിവ വളരെ എളുപ്പത്തിൽ തന്നെ ശരിയാക്കി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ഇവിടെ ആവശ്യമുള്ളത് കുറച്ച് ഗ്രാമ്പുവാണ്.

https://youtu.be/mGCmkIYMGiQ

ഈ ഗ്രാമ്പു ഒന്ന് പൊടിച്ചെടുക്കണം. ഇതിന്റെ പൊടിയായാണ് ഇതിലേക്ക് ഉപയോഗിക്കേണ്ടത്. നമുക്കറിയാം ഗ്രാമ്പൂവിൽ ഒരുപാട് ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് എന്നത്. പ്രത്യേകിച്ച് പല്ലുകളിൽ ഉണ്ടാകുന്ന വേദന പല്ലുകളിലുണ്ടാകുന്ന കേട് എന്നിവ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് പങ്കുവെക്കുന്നത്. ഏകദേശം ഒരു കാൽ ടീസ്പൂൺ അടുത്ത് ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്.

ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ആര്യവേപ്പില പൊടിയാണ്. ഇതിന്റെ പൊടിയും മാർക്കറ്റിൽ ലഭിക്കുന്നതാണ്. ഇത് വീട്ടിൽ ഉണക്കി പൊടിച്ചെടുക്കാവുന്നതാണ്. ഇത് ഏകദേശം അര ടീസ്പൂൺ ഓളം ഉപയോഗിക്കാവുന്നതാണ്. പിന്നീട് ആവശ്യമുള്ളത് കടുകെണ്ണ ആണ്. നമ്മുടെ പലിലുണ്ടാകുന്ന കേട് മാറ്റിയെടുക്കാനും വേദനകൾ ഉണ്ടെങ്കിൽ അത് മാറ്റിയെടുക്കാനും. നീര് നല്ല രീതിയിൽ മാറ്റിയെടുക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *