ഒരു സ്പൂൺ തേയില ഉണ്ടായാൽ വീട് വൃത്തിയാക്കി എടുക്കാം..!! പുതു പുത്തൻ ആക്കി എടുക്കാം…

ഇന്ന് വളരെ എളുപ്പതിൽ വീട്ടിൽ ചെയ്യാവുന്ന ഒരു ക്ലീനിങ് ടിപ്പ് ആണ് ഇവിടെ പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്നവ ആണ് ഇവ. ഇന്ന് നമ്മുടെ എല്ലാം വീട്ടിൽ കാണുന്ന വുഡൻ ഫർണിച്ചർ ഡോർ വിൻഡോ അതുപോലെ ഗ്ലാസ് ഐറ്റംസ് എല്ലാം തന്നെ ക്ളീൻ ചെയ്തെടുക്കുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്കെല്ലാവർക്കും അറിയാൻ ഡോർ ആയാലും വിൻഡോ ആയാലും എത്ര ക്ലീൻ ചെയ്തെടുത്തലും പെട്ടെന്ന് തന്നെ പൊടിപൊടിക്കാറുണ്ട്. അതുപോലെതന്നെ പെട്ടെന്ന് തന്നെ പഴകിയ പോലെയാക്കാറുണ്ട്.

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കന്നത് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അത് ഉപയോഗിച്ച് ഗ്ലാസ് അതു പോലേ വ്ഡൻ ഫർണീച്ചർ എല്ലാം തന്നെ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. ഈ സൊല്യൂഷൻ ഉപയോഗിച്ചിട്ട് ഡിനിംഗ് ടേബിൾ അതുപോലെതന്നെ സ്റ്റെയർ ഗ്ലാസ് വിന്ഡോ ഡോർസ് എല്ലാം തന്നെ എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. എല്ലാവരുടെയും വീടുകളിലെ ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്.

സാധാരണ ഇവ ക്ലീൻ ചെയ്യുന്നത് സോപ്പ് സൊല്യൂഷൻ വെച്ചാണ് അല്ല എങ്കിൽ ബാക്കിംഗ് സോഡാ വിനാഗിരി ഉപയോഗിച്ചുള്ള ഒരു സൊല്യൂഷൻ തയ്യാറാക്കി വിൻഡോ ഡോർ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. ഇവിടെ ഇത് ഉപയോഗിക്കാതെ ദിവസവും വീട്ടിൽ ഉപയോഗിക്കുന്ന ഒരു സാധനം ഉപയോഗിച്ച് ആണ് ഈ സൊല്യൂഷൻ തയ്യാറാക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് പങ്കുവെക്കുന്നത്. ആദ്യം തന്നെ ജനാലുകളിലും ഡോറുകളിലും പറ്റി പിടിച്ചിരിക്കുന്ന പൊടി നല്ലതുപോലെ വൃത്തിയാക്കി എടുക്കുക.

പിന്നീട് ഈ ഒരു സൊല്യൂഷൻ ഉപയോഗിച്ച് ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ നല്ല രീതിയിൽ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ആദ്യം തന്നെ എല്ലാ ഭാഗത്തും നല്ല രീതിയിൽ പൊടി കളയുക. പിന്നീട് ഒരു സൊലൂഷൻ തയ്യാറാക്കാൻ ആവശ്യത്തിന് വെള്ളം വെക്കുക. ഇത് ചൂടായി വരുമ്പോൾ ഇതിലേക്ക് ഇട്ടു കൊടുക്കേണ്ടത് രണ്ട് ടേബിൾ സ്പൂൺ തേയില പൊടി ആണ്. ഇത് എങ്ങനെ തയ്യാറാക്കാൻ ഉപയോഗിക്കാൻ തുടങ്ങിയ കാര്യം താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Resmees Curry World