എല്ലാവർക്കും വളരെയധികം സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നിരവധി പേർ നേരിടുന്ന പ്രധാന പ്രശ്നമാണ് മലബന്ധം. ഇതു മൂലം വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാറുണ്ട്. ഭക്ഷണരീതിയിൽ എന്തെങ്കിലും മാറ്റങ്ങൾ വന്നു കഴിഞ്ഞാൽ. അതുപോലെതന്നെ ജീവിതരീതിയിൽ എന്തെങ്കിലും മാറ്റം വന്നു കഴിഞ്ഞാൽ നമ്മളെ പെട്ടെന്ന് ബാധിക്കുന്ന ഒരു അസുഖമാണ് മലബന്ധം അഥവാ കോൺസ്റ്റിപ്പേഷൻ എന്ന് പറയുന്നത്.
പലപ്പോഴും പലർക്കും ഇത് പുറത്ത് പറയാൻ മടി ആണ്. എന്തെങ്കിലും ഒരു കാര്യ ആയി ക്ലിനികിൽ വരുമ്പോഴാണ് ഇത്തരത്തിലുള്ള കാര്യം പറയുന്നത്. ഇനി ഇത് ശ്രദ്ധിക്കാതെ അല്ലെങ്കിൽ കാര്യമാക്കാതെ വിടുമ്പോൾ നിസ്സാരമാക്കി കളഞ്ഞാൽ പൈൽസ് ഫിഷർ ഫിസ്റ്റുല പോലെ അസുഖങ്ങൾ വരാനും അതുപോലെ തന്നെ മലാശയം ഇറങ്ങിവരാനും ഗർഭപാത്രം ഇറങ്ങി വരാനും കാരണമാകാറുണ്ട്. സ്ഥിരമായി മലബന്ധം അനുഭവിക്കുന്ന ആളുകൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തെല്ലാം ആണ്.
ഇത് വരാതിരിക്കാനായി എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. മലബന്ധം അഥവാ കോൺസ്ററ്റിപഷൻ എപ്പോഴാണ് അസുഖമായി കാണേണ്ടത്. ഇത് എപ്പോഴാണ് ശ്രദ്ധിക്കേണ്ടത് നോക്കാം. സാധാരണ രീതിയിൽ ആഴ്ചയിൽ മൂന്ന് ദിവസം എങ്കിലും സുഖമായി മലം പോകണം ഇങ്ങനെ പോകാതിരിക്കുമ്പോഴാണ് ഇതിന് മല ബന്ധം എന്ന് പറയുന്നത്. അല്ലെങ്കിൽ ആഴ്ചയിൽ മൂന്ന് ദിവസം അടുപ്പിച്ച് പോകാതിരിക്കുക.
അങ്ങനെ വരുമ്പോൾ മലബന്ധം എന്ന് പറയാറുണ്ട്. കുട്ടികൾക്ക് ആയാലും പ്രായമായവർക്ക് ആണെങ്കിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. ഈ ബുദ്ധിമുട്ട് അനുഭവിക്കാത്തവരായി ആരുമുണ്ടാകില്ല. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs