ശരീര ആരോഗ്യത്തിന് വളരെയേറെ ഗുണങ്ങൾ നൽകുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങളെക്കുറിച്ച് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു മിനറലിന്റെ അഭാവത്തിൽ ഉണ്ടാകുന്ന മാറ്റമാണ് ഇത്. ആ മിനറൽ ആണ് മഗ്‌നീഷ്യം എന്ന് പറയുന്നത്. നമ്മുടെ ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
കാൽസ്യം സിങ്ക് പോലെ ശരീരത്തിന് രണ്ടാമത് ഏറ്റവും കൂടുതൽ ആവശ്യമുള്ള മിനറൽ ആണ് മഗ്നീഷ്യം. ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് പൊട്ടാസ്യം ആണ്. ബ്ലഡ് പ്രഷർ കുറയ്ക്കാൻ സഹായിക്കുന്നത് ആണ് പൊട്ടാസിയം. രണ്ടാമത് മഗ്നീഷ്യം ആണ്. ഇത് നിരവധി രോഗങ്ങളെ പോലുമില്ലാതെ ആക്കുന്ന നമ്മുടെ ശരീരത്തിൽ നല്ല രീതിയിൽ ബൂസ്റ്റ് ചെയ്യുന്ന ഒരു കാര്യമാണ്. മഗ്നീഷ്യം കാരണം എന്തെല്ലാ ഹെൽത്ത് ബെനിഫിട്സ് ആണ്. അല്ലെങ്കിൽ ശരീരത്തിൽ എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാകുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഈയൊരു കാലഘട്ടത്തിൽ പ്രധാനമായി നേരിടുന്ന ഒരു വെല്ലുവിളിയാണ് എത്ര ഉറങ്ങിയാലും എത്ര റസ്റ്റ് എടുത്താലും വിട്ടുമാറാത്ത ഒരു ക്ഷീണം. എത്ര തന്നെ നമുക്ക് ഉറങ്ങിയാലും അരമണിക്കൂർ വർക്ക് ചെയ്താൽ കമ്പ്യൂട്ടറിന്റെ മുന്നിലിരുന്നാൽ അല്ലെങ്കിൽ ഒരു ഹോം വർക്ക് ചെയ്താൽ തന്നെ ഉറക്കം വരിക ക്ഷീണം വരുക കണ്ണിന്റെ പൊളകൾ പോലും കൺട്രോൾ ചെയ്യാൻ കഴിയാത്ത അവസ്ഥ. അത്രയേറെ ഉറക്കം വരുന്ന അല്ലെങ്കിൽ ക്ഷീണം വരുന്ന നടക്കാൻ സാധിക്കുന്നില്ല.
അല്ലെങ്കിൽ ഇത്രയും മാറ്റങ്ങൾ നമ്മുടെ ശരീരത്തിൽ വരുന്നുണ്ട് എങ്കിൽ അത് നമ്മുടെ മനസ്സിന്റെ മാത്രമാണ്. ശരീരം തന്നെ മിനറലിന്റെ അഭാവത്തിൽ ഉണ്ടാകുന്ന മാറ്റമാണ്. ആ മിനറലാണ് മഗ്നീഷ്യം എന്ന് പറയുന്നത്. ഇതുകൂടാതെ കാലിൽ മസിൽ പിടിക്കുന്നുണ്ട് എങ്കിൽ ഇതിനും ഒരു 90% പ്രശ്നമായി വരുന്ന ഒന്നാണ് മഗ്നീഷ്യം എന്ന മിനറൽ കുറവ്. ഇത്തരത്തിലുള്ള കാര്യങ്ങൾ തീർച്ചയായും സംശയിക്കുന്ന ഒരു കാര്യമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr