കെട്ടിക്കിടക്കുന്ന എല്ലാ കഫത്തെയും അലിയിച്ച് കളയാൻ ഇതാ ഒരു അത്ഭുത മരുന്ന്. ഇതിന്റെ ഗുണങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ.

നമ്മുടെ ചുറ്റുപാടും നമുക്ക് കാണാൻ കഴിയുന്ന ഔഷധസസ്യങ്ങളിൽ ഏറെ ഔഷധമൂലമുള്ള സസ്യമാണ് പനിക്കൂർക്ക. ഇത് പലയിടങ്ങളിലും പല പേരുകളിലാണ് അറിയപ്പെടുന്നത്. പനിക്കൂർക്ക കഞ്ഞിക്കൂർക്ക ഞവര എന്നിങ്ങനെ ഒട്ടനവധി പേരുകൾ ഇതിനുണ്ട്. ഈ ഔഷധസസ്യം മണ്ണിനോട് ചേർന്ന് വളരുന്ന ഒരു സസ്യമാണ്. ഇതിന്റെ ഔഷധ മൂലം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപകാരപ്രദമാണ്. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ.

ഏറ്റവും അനുയോജ്യമായിട്ടുള്ള ഔഷധസസ്യം കൂടിയാണ് ഇത്. അതിനാൽ തന്നെ നിത്യ ജീവിതത്തിൽ ഇതിന്റെ ഉപയോഗം വർദ്ധിപ്പിക്കുകയാണെങ്കിൽ ഇത്തരത്തിലുള്ള ഗുണങ്ങൾ നമുക്ക് ലഭിക്കും. കൂടാതെ നമ്മുടെ ജീവിതത്തിലെ പല തരത്തിലുള്ള പ്രശ്നങ്ങളാൽ മാനസിക സമ്മർദ്ദം നേരിടുന്നവരാണ് നാം ഓരോരുത്തരും. അത് ഉൽക്കണ്ട വിഷാദം എന്നിവയിലേക്ക് നയിക്കുന്ന ഒരു ഘടകമാണ്. ഈ അവസ്ഥയെ മറികടക്കുന്നതിന് വേണ്ടി പനിക്കൂർക്ക നമുക്ക് ഉപയോഗിക്കാവുന്നതാണ്.

കൂടാതെ പുരുഷന്മാരിൽ കാണുന്ന പ്രോസ്‌റ്റ്റ്റ് ക്യാൻസറിനെ ഒരു പ്രതിവിധി കൂടിയാണ് ഇത്. കൂടാതെ പണ്ടുകാലo മുതലെ പനി കഫം ജലദോഷം ചുമ എന്നിവയെ പൂർണമായി നീക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഒന്നാണ് പനിക്കൂർക്ക. ഇത്തരം രോഗങ്ങളെ മറികടക്കുന്നതിന് വേണ്ടി പനികൂർക്ക ഉപയോഗിക്കുന്ന രീതികളാണ് ഇതിൽ കാണുന്നത്. ഈ റെമഡികൾ ഉപയോഗിക്കുന്നത്.

വഴി പനിയും ചുമയും ജലദോഷവും കഫക്കെട്ടും പെട്ടെന്ന് തന്നെ വിട്ടുമാറുന്നു. ഇവ ശരീരത്തിന് അകലുന്നതിന് വേണ്ടി തുടക്ക സമയത്ത് മുതലേ ഇത്തരത്തിൽ ചെയ്യേണ്ടതാണ്. അതിനായി പനിക്കൂർക്കയുടെ നീരാണ് ആവശ്യമായിട്ടുള്ളത്. കഫക്കെട്ട് ആണ് പ്രശ്നമെങ്കിൽ പനിക്കൂർക്കയുടെ നീരും മഞ്ഞൾ പൊടിയും ഒരുപോലെ മിക്സ് ചെയ്തു കഴിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *