മുടി കൊഴിച്ചിൽ പ്രശ്നങ്ങൾ ഇനി വളരെ വേഗം മാറ്റാം..! കുളിക്കുന്നതിനു മുൻപ് ഈ വെള്ളം തലയിൽ തേച്ചാൽ മതി…| Hair growth Tips

വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് മുടി വളരാനായി ചെയ്യാൻ കഴിയുന്ന അടിപൊളി ടിപ്പ് ആണ്. വളരെ വേഗത്തിൽ നല്ല ഉള്ളോടുകൂടി മുടി കൊഴിച്ചിൽ പ്രശ്നങ്ങളെല്ലാം മാറ്റി മുടി വളരാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ വെള്ളം നിങ്ങളെ അതിനു സഹായിക്കുന്നതാണ്. ഇത് ഒരു മാജിക്കൽ വാട്ടർ ആണെന്ന് തന്നെ പറയാവുന്നതാണ്.

അത്രയും എഫക്ട് നൽക്കുന്ന ഒന്നാണ് ഇത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇതിന്റെ റിസൾട്ട് ലഭിക്കുന്നതാണ്. അത്രയും നല്ല ഇൻഗ്രീഡിയൻസ് ആണ് ഇതിൽ ചേർത്തു കൊടുക്കുന്നത്. വളരെ വേഗം ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ ഹെയർ ടോണർ ഉണ്ടാക്കാൻ വേണ്ടി ആദ്യം തന്നെ എന്തെല്ലാമാണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒട്ടു മിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

നമ്മുടെ മുടി സൗന്ദര്യത്തിന്റെ ഒരു പ്രധാന ഭാഗം കൂടിയാണ്. മുടിയുടെ കൊഴിച്ചിൽ സൗന്ദര്യ പ്രശ്നം മാത്രമല്ല ഉണ്ടാക്കുന്നത്. ഒട്ടു മിക്ക ആരോഗ്യപ്രശ്നങ്ങളും മാറ്റിയെടുക്കാൻ വളരെ സഹായത്തിന് ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് പച്ചരി ആണ്. ഇവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

പിന്നീട് അടുത്തതായി ചേർത്ത് കൊടുക്കേണ്ടത് ഉലുവ ആണ്. ഉലുവയും ഇതേ അളവിലാണ് ചേർക്കേണ്ടത്. പിന്നീട് ഇതേ അളവിൽ ആവശ്യമുള്ളത് അലോവേര ജെൽ ആണ്. വീട്ടിലുള്ള അലോവേര ജെല്ല് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങി കാര്യങ്ങളാണ് താഴെ പറയുന്നത്. ഒട്ടു മിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Diyoos Happy world