കഫക്കെട്ടിനെ മറികടക്കാനായി കഴിക്കേണ്ടതായ ഭക്ഷണങ്ങളെക്കുറിച്ച് ആരും അറിയാതെ പോകരുതേ.

നാമോരോരുത്തരും നേരിടുന്ന ഒരു പ്രശ്നമാണ് കഫകെട്ട്. കുട്ടികളിലും മുതിർന്നവരും ഇത് ഒരുപോലെതന്നെ നമുക്ക് കാണാൻ സാധിക്കുന്ന ഒന്നാണ്. പണ്ടുകാലങ്ങളിൽ കഫക്കെട്ട് വന്നു കഴിഞ്ഞാൽ മൂന്നോ നാലോ ദിവസത്തിനകം മാറി പോകുകയായിരുന്നു പതിവ്. എന്നാൽ ഇത് രണ്ടും മൂന്നും ആഴ്ചകൾ നീണ്ടു നിൽക്കുന്നവയായി മാറി കഴിഞ്ഞിരിക്കുകയാണ്. ഇത്തരത്തിലുള്ള കഫക്കെട്ട് ഏറ്റവും അധികം കാണുന്നത് അലർജി ഉള്ളവരിലാണ്.

അലർജിയുടെ ഒരു ലക്ഷണം തന്നെയാണ് ഈ കഫംകെട്ട്. സൈനസൈറ്റിസ് ശ്വാസകോശ അലർജികൾ എന്നിങ്ങനെയുള്ള അലർജികൾക്ക് ഈ കഫകെട്ടാണ് ഏറ്റവും ആദ്യത്തെ ലക്ഷണം. ഇത്തരത്തിലുള്ളവ മാറ്റുന്നതിന് വേണ്ടി പലതരത്തിലുള്ള മരുന്നുകളെയാണ് നാം ഓരോരുത്തരും ആശ്രയിക്കാറുള്ളത്. എന്നാൽ മരുന്നുകളെക്കാൾ അധികം നാമോരോരുത്തരും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് കഴിക്കുന്ന ഭക്ഷണങ്ങൾ. നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ ഉണ്ടാകുന്ന ചില പാകപ്പിഴകളാണ്.

ഇത്തരത്തിലുള്ള പല രോഗങ്ങളും നമ്മുടെ ശരീരത്തിലേക്ക് കയറി കൂടുന്നതിന് കാരണമാകുന്നത്. അതിനാൽ തന്നെ ഏതൊരു രോഗമായാലും ഭക്ഷണത്തിൽ നിയന്ത്രണം കൊണ്ടുവരികയാണെങ്കിലും വളരെ പെട്ടെന്ന് തന്നെ നമുക്ക് അതിനെ മറികടക്കാൻ സാധിക്കും. അത്തരത്തിൽ കഫക്കെട്ടിനെ മറികടക്കാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത് ഉച്ചയ്ക്ക് ശേഷം അരി ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുക എന്നുള്ളതാണ്.

ഉച്ചയ്ക്കുശേഷം അരി ഭക്ഷണം കഴിക്കുന്നത് കഫക്കെട്ട് കൂടുന്നതിനെ കാരണമാകുന്നു. അതിനാൽ തന്നെ ഉച്ചയ്ക്ക് ശേഷം റാഗി മില്ലറ്റ് ഓട്സ് എന്നിങ്ങനെയുള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കാനാണ് ഓരോരുത്തരും ശ്രദ്ധിക്കേണ്ടത്. കഫംകെട്ടിനോടൊപ്പം മറ്റു രോഗങ്ങൾ ഉള്ളവരാണെങ്കിൽഉച്ചയ്ക്ക് ഭക്ഷണത്തിനുശേഷം പിന്നീട് ഇന്റർമിറ്റഡ് ഫാസ്റ്റിംഗ് എടുക്കുന്നതാണ് ഉത്തമം. തുടർന്ന് വീഡിയോ കാണുക.