കിഡ്നി ക്ലീൻ ആക്കാനും കിഡ്നിയുടെ ആരോഗ്യം വർദ്ധിപ്പിക്കാനും… ഇത്രയും നല്ലത് വേറെയില്ല..

ശരീര ആരോഗ്യത്തിന് ഏറ്റവും ഗുണകരമായ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമായ ഒന്നാണ് കിഡ്നി. ശരീരത്തിലെ പല പ്രധാനപ്പെട്ട ഫംഗ്ഷനുകളും നിർവഹിക്കുന്നത് തന്നെയാണ്. ഇന്ന് നിരവധിപേരെ കണ്ടുവരുന്ന അലട്ടുന്ന ഒരു പ്രശ്നമാണ് കിഡ്നി പ്രശ്നങ്ങൾ. കിഡ്നി രോഗങ്ങൾക്ക് കാരണമാകുന്നത് ചെറിയ രീതിയിൽ ഉണ്ടാകുന്ന കിഡ്നി സ്റ്റോണുകളാണ്. ക്രിസ്റ്റൽസ് കൂടിച്ചേർന്ന് ഉണ്ടാകുന്നതാണ് കിഡ്നി സ്റ്റോൺ.

ഇത് കൂടിച്ചേർന്ന് ഉണ്ടായിക്കഴിഞ്ഞ് ആണ് കല്ലിന്റെ വലിപ്പം കൂടുതൽ ആകുന്നത്. ഇത് ഉണ്ടാകാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. എല്ലാവർക്കും അറിയാവുന്ന കാര്യമാണ് നന്നായി വെള്ളം കുടിക്കേണ്ടത്. എന്നാൽ പലപ്പോഴും ഇത്തരം കാര്യങ്ങൾ മറന്നു പോകാറുണ്ട്. വെള്ളം കുടിക്കുന്നുണ്ട് എന്ന് വിചാരിച്ച് കുടിക്കാതിരിക്കാം. ഒരു ലിറ്ററിന്റെ കുപ്പി എടുത്ത ശേഷം അതിൽ മൂന്ന് പ്രാവശ്യം എങ്കിലും നിറച്ചു കുടിക്കുന്നുണ്ട് എന്ന കാര്യം ഉറപ്പുവരുത്തേണ്ടതാണ്.

ഒന്നര ലിറ്റർ എങ്കിലും യൂറിൻ പുറന്തള്ളാനായി സാധിക്കണം. അത്രയും യൂറിൻ മൂത്രത്തിലൂടെ പുറന്തള്ളുമ്പോൾ തന്നെ ഈ കൃസ്റ്റേൽസ് അടിഞ്ഞു കൂടാനുള്ള സാധ്യത ഇല്ലാതാകുന്നു. യൂറിക്കാസിഡ് കൂടുതൽ ആവുന്നത് ക്രിസ്റ്റൽസ് ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. കാൽസ്യം കോമ്പൗണ്ട്സ് ആയ കാൽസ്യം ഫോസ്ഫേറ്റ് തുടങ്ങിയ പല ഭക്ഷണക്രമത്തിലുള്ള വ്യതിയാനങ്ങൾ കൊണ്ടും അഭവം കൊണ്ടും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുന്നതാണ്.

കൂടാതെ ചായ കാപ്പി തുടങ്ങിയവ കൂടുതലായി കഴിക്കുന്നത് അതുപോലെതന്നെ ചോക്ലേറ്റ് മുതലായവ കൂടുതലായി കഴിക്കുന്നത്. നോൺവെജ് കൂടുതലായി കഴിക്കുന്നത് എല്ലാം തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാം. യൂറിക് അസിഡ് എഴിൽ താഴെയായി നോക്കുന്നതാണ് ഏറ്റവും നല്ലത്. അതിനായി പ്രോടീനുള്ള ഫുഡ് കൂടുതലായി കഴിക്കാൻ ശ്രദ്ധിക്കുക. റെഡ് മീറ്റ് കൂടുതലായി ഭക്ഷണത്തിൽ കുറയ്ക്കുക എന്നതാണ് കൂടുതലായി ശ്രദ്ധിക്കേണ്ടത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.