ചെറുനാരങ്ങ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നമ്മുടെയെല്ലാം വീട്ടിൽ നമ്മൾ നിത്യേന ഉപയോഗിക്കുന്ന ഒന്നാണ് വാഷ്ബേസിൻ. വാഷ്ബേസിന് ഇല്ലാത്ത വീടുകളില്ലാ എന്ന് തന്നെ പറയാം. മിക്കവാറും അത് വൃത്തിയാക്കി ക്ലീൻ ചെയ്ത് ഇടാറുണ്ട്. എന്തെല്ലാം ചെയ്താലും ഇതിൽ അഴുക്ക് പിടിക്കാറുണ്ട്.
ഇന്ന് ഇവിടെ വാഷ് ബേസിനിലെ അഴുക്കുകളും വളരെ പെട്ടെന്ന് മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ഇത് ഉപയോഗിച്ചു ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. അതിനായി ഇവിടെ എടുത്തിരിക്കുന്നത് ഒരു ചെറുനാരങ്ങയുടെ പകുതി ആണ്. ഈ ചെറുനാരങ്ങയുടെ പകുതി എല്ലാ ഭാഗത്തും തേച്ചു കൊടുക്കുക. ചെറുനാരങ്ങാ തോട് ഉണ്ടെങ്കിൽ അത് ഉപയോഗിച്ചാൽ മതി.
നാരങ്ങ വെള്ളം ഉണ്ടാക്കിയ ഉടനെ തന്നെ കിട്ടുന്ന ചെറുനാരങ്ങ തൊണ്ട് ഇതുപോലെ തേച്ചു കൊടുത്താൽ മതി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ വാഷ്ബേഴ്സിനിലെ അഴുക്ക് പോകുന്നതാണ്. മാത്രമല്ല വാഷ്ബേസിന് നല്ല ഷൈനിങ്ങ് കിട്ടുന്നതാണ്. വാഷ്ബേസിനിൽ അതുപോലെ തന്നെ ഇതിന്റെ സൈഡിലുള്ള ടൈലുകളിലും.
തന്നെ ഇത്തരത്തിലുള്ള ടെക്നിക്ക് ഉപയോഗിക്കാവുന്നതാണ്. ഈ ഭാഗത്തെല്ലാം ചെറുനാരങ്ങ ഉപയോഗിച്ച് ഉരച്ചു കൊടുത്താൽ മതി. അതിനുശേഷം വാഷ് ബേസിൻ ക്ലീൻ ചെയ്യുന്ന ബ്രഷ് ഉപയോഗിച്ച് വെറുതെ ഉരച്ചു കൊടുത്താൽ മതിയാകും. ഇതിൽ എന്തെങ്കിലും അഴുക്ക് ഉണ്ടെങ്കിൽ നന്നായി പോകുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു വിദ്യ യാണ് ഇത് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Pinky’s Diaries