കിഡ്നി ആരോഗ്യത്തിന് ഫലപ്രദം… ചെയ്യേണ്ടത് ഇത്രമാത്രം… ഇനി ആരോഗ്യം ഇരട്ടിയാകും…| To Double Kidney Health

ശരീര ആരോഗ്യത്തിന് ഫലപ്രദമായ ചില കാര്യങ്ങൾ നമുക്ക് വീട്ടിൽ തന്നെ സ്വയം ചെയ്യാവുന്നതാണ്. പലപ്പോഴും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകാറുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങൾ ഓർമിപ്പിക്കുകയാണ് ഇവിടെ. ഇത് ഫലപ്രദമായ രീതിയിൽ നിങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങളുടെ ശരീരത്തിൽ കാണുന്ന പല ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്നതാണ്. അത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഒട്ടുമിക്ക വൃക്ക രോഗങ്ങളും വളരെ നേരത്തെ തന്നെ കണ്ടെത്താൻ സാധിക്കുന്നതാണ്. Gfr അതായത് ഗ്ലോമരുലാൽ ഫീൽട്രേഷൻ റേറ്റ്, യൂറിൻ ടെസ്റ്റ്‌, സിറം ക്രിയാറ്റിന് ബ്ലഡ് യൂറിയ യൂറിക്കാസിഡ് തുടങ്ങിയ പരിശോധനകളിൽ വ്യതിയാനം വന്നു വർഷങ്ങൾക്ക് ശേഷമാണ് റീനൽ ഫെയിലിയർ ഉണ്ടാകുന്നത്. രോഗത്തിന്റെ അടിസ്ഥാന കാരണം കണ്ടെത്തി പരിഹരിക്കുന്നതുവഴി രോഗം കൂടി ഡയാലിസിസ് പോലുള്ള പ്രശ്നങ്ങൾ തടയാൻ സാധിക്കുന്നതാണ്. ഒരു പരിധിവരെ വൃക്കയുടെ ആരോഗ്യം നിങ്ങൾക്ക് തന്നെ തിരിച്ചുപിടിക്കാൻ സാധിക്കുന്നതാണ്.

90% വൃക്ക രോഗങ്ങൾക്കും പ്രധാന കാരണം ജീവിതശൈലി അപാകതകൾ മൂലം ഉണ്ടാകുന്ന പ്രമേഹവും അതുപോലെതന്നെ പ്രഷറും അമിത കൊഴുപ്പും ആണ്. ജീവിതശൈലി ക്രമീകരിക്കുന്നതുവഴി അത്തരം രോഗങ്ങളിൽ നിന്നും അവയ്ക്ക് വേണ്ടി കഴിക്കുന്ന മരുന്നുകളിൽ നിന്നും മോചനം കിഡ്നി ചികിത്സയുടെ ആദ്യഘട്ടമായി പറയുക. അതുപോലെതന്നെ ഭക്ഷണത്തിലൂടെ കുഴൽ എത്തുന്ന പ്രസർവേറ്റീവ് കെമിക്കലുകൾ മരുന്നുകൾ എന്നിവ കിഡ്നിയുടെ ജോലിഭാരം വർദ്ധിപ്പിക്കുന്നുണ്ട്.

ഇത്തരത്തിലുള്ള വിഷാംശം കഴിവതും ഒഴിവാക്കാൻ ശ്രമിക്കുക. പിന്നീട് ശ്രദ്ധിക്കേണ്ടത് ശരീരത്തിൽ അടഞ്ഞിരിക്കുന്ന വിഷാംശം കുറയ്ക്കാൻ ശ്രമിക്കുക എന്നതാണ്. അതിനായി മിതമായ വ്യായാമത്തിലൂടെ രക്തയോട്ടം വർദ്ധിപ്പിക്കുകയും കോശങ്ങളുടെ ഉള്ളിലും പുറത്തും അടഞ്ഞിരിക്കുന്ന വിഷാംശം മാറ്റാൻ സഹായിക്കുക എന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.