ഏറ്റവും സ്ട്രോങ്ങ് ആയ അവയവങ്ങളാണ് ഹാർട്ടും ലിവറും. ഹാർട്ടിന് പ്രവർത്തനം നിലയ്ക്കുമ്പോഴാണ് നമുക്ക് മരണ സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് ഏറ്റവും അവസാനം തീരേണ്ട ഒന്നാണ്. ഹാർട്ട് ലിവർ എന്നിവ നമ്മുടെ ആയുസിനെ നിയന്ത്രിക്കുന്ന അവയവങ്ങളാണ്. ഇവ രണ്ടും പരസ്പര പൂരകങ്ങളാണ്. ലിവറിൽ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും ഹാർട്ടിനെ ബാധിക്കുന്നു. ലിവറിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ വഴി കിടപ്പ് ബ്ലോക്ക് വിയർക്കൽ നെഞ്ച് വേദന ഗ്യാസ്ട്രബിൾ എന്നിവ അനുഭവപ്പെടുന്നു. ഇവയ്ക്കെല്ലാം വഴി വയ്ക്കുന്നത് ജീവിതശൈലി രോഗങ്ങളാണ്. ഈ രോഗങ്ങളുടെ എല്ലാം ആദ്യപടി ലിവറിന്റെ തകരാണ്. ബ്ലഡ് ചെക്ക് ചെയ്യുന്നതിലൂടെ തിരിച്ചറിയണമെന്നില്ല.
അൾട്രാസൗണ്ട് സ്കാനിങ്ങിലൂടെയാണ് പൂർണ്ണമായി മനസ്സിലാക്കാൻ സാധിക്കുന്നത്. ഇത്തരത്തിലുള്ള അൾട്രാസൗണ്ട് സ്കാനിംഗ് ലൂടെ ഫാറ്റിലിവറിന്റെ പൊസിഷൻ അറിയാൻ കഴിയും. ലിവർ സിറോസിസ് ഹാർട്ട് ബ്ലോക്ക് തൈറോയ്ഡ് നീർക്കെട്ട് അമിത ക്ഷീണംഎന്നിവയാണ് ഫാറ്റി ലിവറിന്റെ അനന്തരഫലങ്ങൾ. ഇവ പാരമ്പര്യമായും കണ്ടുവരുന്നു. ഫാറ്റിലിവർ പൂർണമായി ഒഴിവാക്കാനായി ഒട്ടനവധി ഭക്ഷണപദാർത്ഥങ്ങൾ നമ്മുടെ ആഹാരത്തിൽ നിന്നും ഒഴിവാക്കേണ്ടതുണ്ട്. മധുരപദാർത്ഥങ്ങളുടെ ഉപയോഗത്തിലെ അളവ് കുറയ്ക്കുക, മദ്യപാനം പുകവലി എന്നിവ പൂർണ്ണമായി ഒഴിവാക്കുക, വെജിറ്റബിൾ ഓയിൽ സൺഫ്ലവർ ഓയിൽ എന്നിവയുടെ ഉപയോഗം കുറയ്ക്കുക.
എന്നിവയാണ് ഫാറ്റി ലിവർ തടയുന്നതിന് വേണ്ടിയുള്ള ആഹാര ശീലങ്ങൾ. ഫാറ്റിഫിഷുകളും വിറ്റാമിൻ E അടങ്ങിയിട്ടുള്ള പച്ചക്കറികളും ഇലക്കറികളും കഴിക്കുന്നത് വഴിയും, വിറ്റാമിൻ ഇ യുടെ ടാബ്ലറ്റ് എടുത്തുo ഇത് ഒരു പരിധി വരെ നമുക്ക് തടയാൻ സാധിക്കും. അതുപോലെതന്നെ ചായ കാപ്പി എന്നിവയുടെ ഉപയോഗത്തിലും റെഡ്മീൽസുകളായ ചിക്കൻ ബീഫ് പോർക്ക് എന്നിവയുടെ ഉപയോഗവും പരിമിതിപ്പെടുത്തിക്കൊണ്ട് ഫാറ്റി ലിവറിനെ അകറ്റാം. തൈറോയ്ഡ് ഉള്ള ഒരു വ്യക്തിക്ക് ഫാറ്റിലിവറും ഉണ്ടെങ്കിൽ മരുന്നുകൾ എടുക്കുന്നത് വിഫലമായി തീരുന്നു . തൈറോയ്ഡിന്റെ അളവിൽ കുറവ് വന്നാലും അതുമൂലം ഉണ്ടാകുന്ന അമിതഭാരം മുടികൊഴിച്ചിൽ ശരീരവേദന നീർക്കെട്ട് എന്നിവയിൽ ഒരു കുറവും ഉണ്ടാക്കുന്നില്ല.
വെളുത്തുള്ളി ബീറ്റ്റൂട്ട് അലോവേര എന്നിവ ഇതിന് അത്യുത്തമമാണ്. അലോവേരയും ശർക്കരയും ഓരോ സ്പൂൺ വീതം മാറിമാറി ഒരു കുപ്പിക്ക് അകത്താക്കിഏഴു ദിവസം വെയിലത്ത് വെക്കുന്നത് വഴി ഇത് നല്ലൊരു പ്രോബയോട്ടിക്കായി മാറുന്നു. ലിവറിന്റെയും കുടലിന്റെയും പ്രവർത്തനത്തെ ഇത് വളരെ സഹായിക്കുന്നു. ഇതുവഴി നമ്മുടെ ദഹനപ്രക്രിയ ശരിയായ രീതിയിൽ ആകുന്നു. ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിച്ചും അതിനുവേണ്ട മാർഗ്ഗങ്ങൾ സ്വീകരിച്ചുo നമ്മുടെ ശരീരത്തിലെ മാരകമായ ഫാറ്റിവറിനെ നീക്കം ചെയ്യാവുന്നതാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.