കുടലിൽ ഉണ്ടാകുന്ന പല ആരോഗ്യപ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യ ബുദ്ധിമുട്ടുകൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആളുകൾ പലതവണയായി ചോദിക്കുന്ന ഒരു സംശയമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചിലരിൽ വയറ്റിൽ നിന്ന് പോകുന്നത് വളരെ ടൈറ്റ് ആയാണ്. ഒരു ദിവസം തന്നെ മൂന്നാല് തവണ പോകുന്ന പ്രശ്നങ്ങൾ.
രാവിലെ കുറേസമയം ബാത്റൂമിൽ ചെലവഴിക്കേണ്ടി വരുന്ന അവസ്ഥ. വീട്ടിലിരുന്ന് കൊണ്ട് തന്നെ എങ്ങനെ മോഷൻ പ്രോപ്പർ ആണോ എന്തെങ്കിലും ശ്രദ്ധിക്കാനുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ തന്നെ ചെക്ക് ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ബാത്റൂമിൽ മോഷൻ പോയതിനു ശേഷം അതിന്റെ നിറം ഷേപ്പ് എന്നിവ ശ്രദ്ധിച്ചാൽ തന്നെ പല കാര്യങ്ങളും ശ്രദ്ധിക്കാൻ സാധിക്കുന്നതാണ്.
ഇത് എങ്ങനെ മനസ്സിലാക്കാം എങ്ങനെ അതിന്റെ മാറ്റങ്ങൾ ശ്രദ്ധിക്കാം എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. ഒരു തവണയാണോ ടോയ്‌ലറ്റിൽ പോകുന്നത്. അതോ രണ്ട് തവണയാണ് മൂന്നുതവണയാണ് ഇടയ്ക്കിടയ്ക്ക് പോകേണ്ടി വരുന്ന അവസ്ഥ ഉണ്ടാകുന്നുണ്ടോ ഈ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഒരു ദിവസം തന്നെ മൂന്നുലധികം പ്രാവശ്യം പോകുന്നത് ആരോഗ്യ ശരീരത്തിന് നല്ലതല്ല.
രണ്ടാമത്തെ കാര്യം സ്ട്രേച്ചർ ഫോം ആണ്. ഏത് സ്‌ട്രെചെറിൽ ആണ് മലം ഉള്ളത് എന്ന് ശ്രദ്ധിക്കാൻ സാധിക്കുന്നതാണ്. മലത്തിലുണ്ടാകുന്ന പല പ്രശ്നങ്ങൾക്കും കാരണം വെള്ളം കുടി കുറയുന്നത് ഹെൽത്തിയായി ഫൈബർ ബോഡിയിൽ സപ്ലൈ വെജിറ്റബിൾസ് പഴ വർഗ്ഗങ്ങൾ എന്നിവ ബോഡിയിലേക്ക് സപ്ലൈ ആകാത്ത അവസ്ഥ. ഫാറ്റ് ബോഡിയിലേക്ക് സപ്ലൈ ആകാത്ത അവസ്ഥ എന്നിവ ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.