വീട്ടിലെ വീട്ടമമാർക്കും വീട്ടിലുള്ളവർക്ക് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളും ആയി പങ്കുവെക്കുന്നത്. വീട്ടിലെ മിസി അതുപോലെ തന്നെ മിക്സിയുടെ ജാർ വാഷിംഗ് ബേസിൻ സ്വിച്ച് ബോർഡ് കപ്പ് ഗ്ലാസ് ബാത്ത്റൂമിലെ ടൈൽ എന്നിവയെല്ലാം നല്ല എളുപ്പത്തിൽ ക്ലീൻ ആക്കിയെടുക്കാൻ സാധിക്കുന്നതാണ്. ടൈൽസ് യാതൊരു പ്രയാസവും ഇല്ലാതെ വളരെ എളുപ്പത്തിൽ തന്നെ കറപിടിച്ച പാത്രങ്ങൾ എല്ലാം വെളുപ്പിക്കാൻ സാധിക്കുന്നതാണ്.
ഇതിനായി ഉപയോഗിക്കേണ്ടത് ഇരുമ്പൻ പുളി ആണ്. ഇതിന് ചെമ്മീൻ പുളി എന്നും പറയാറുണ്ട്. ഇതിനെ ചെമ്മീൻ പുളി ഉപയോഗിച്ച് ആണ് സൊലൂഷൻ ഉണ്ടാക്കുന്നതും. ഇതുണ്ടാക്കാൻ ആദ്യം തന്നെ വലുപ്പം ഉള്ളത് അല്ലെങ്കിൽ പഴുത്തത് അങ്ങനെ ഒന്നും നോക്കേണ്ട. ഇനി ഇത് കളയാതെ തന്നെ നമുക്ക് നല്ല പോലെ ക്ലീനിങ്ങിനായി ഉപയോഗിക്കാവുന്നതാണ്. ഇതിനായി മിക്സിയുടെ ജാറിലേക്ക് ചെറുതായി അരിഞ്ഞിട്ടു കൊടുക്കുക. ഇതിലേക്ക് വെള്ളം ഒന്നും ചേർക്കേണ്ട ആവശ്യമില്ല.
ഈ പുളിയിൽ തന്നെ ധാരാളം വെള്ളം ഉണ്ട്. ഇതിൽ തന്നെ നന്നായി പേസ്റ്റ് ആയി കിട്ടുന്നതാണ്. ഇനി വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക. ഇതാണ് സൊല്യൂഷൻ. ഇത് ഉപയോഗിച്ചത് എങ്ങനെ ക്ലീൻ ആക്രമണാണ് ഇവിടെ പറയുന്നത്. എന്തെല്ലാം ക്ലീൻ ചെയ്യാൻ പറ്റും എന്ന് നോക്കാം. സ്റ്റീൽ പാത്രങ്ങളും അതുപോലെ തന്നെ അലുമിനിയം കുക്കർ അലുമിനിയം പാത്രങ്ങൾ എല്ലാ പാത്രങ്ങളും നമുക്ക് ഇത് തേച്ചു വയ്ക്കാം.
കഴിഞ്ഞ അരമണിക്കൂർ കഴിഞ്ഞ് കഴുകിയെടുക്കാം. കുറച്ച് സമയം വെച്ച് കഴിഞ്ഞാൽ ഒരുപാട് ഉരയ്ക്കാതെ തന്നെ വളരെ എളുപ്പത്തിൽ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. എല്ലാവർക്കും തന്നെ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇവ. ഇനി ഇത്തരത്തിലുള്ള കാര്യങ്ങൾ അറിയാതെ പോകല്ലേ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog