തേങ്ങ ചിരവാൻ ഒരു പുതിയ വിദ്യ… ഇനി അധികം ബുദ്ധിമുട്ടേണ്ടി വരില്ല… ചിരവയും വേണ്ട…|Kitchen Tips

നമ്മുടെ വീട്ടിൽ വീട്ടമ്മമാർ പലപ്പോഴും നേരിട്ട് വരുന്ന ഒരു പ്രധാന പ്രശ്നമാണ് നാളികേരം ചിരകാൻ ബുദ്ധിമുട്ട്. വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് ഇത്തരക്കാർ നേരിടുന്നത്. ഈ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഒട്ടും മടികൂടാതെ തന്നെ എത്ര തേങ്ങ വേണമെങ്കിലും നിമിഷ നേരം കൊണ്ട് ചിരകിയെടുക്കാൻ സാധിക്കുന്നതാണ്. അതിന് സഹായിക്കുന്ന ഒരു ടിപ്പ് നിങ്ങളുമായി പങ്കുവക്കുന്നത്.

അതുകൂടാതെ മറ്റു ചില ടിപ്പുകളും ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. അതിനായി രണ്ടു തേങ്ങ ഉടച്ചെടുക്കുക. തേങ്ങ ചിരക്കുന്നതിന് വേണ്ടി രണ്ട് തേങ്ങ ഉടച്ചെടുക്കുക. ഇത് ഉടച്ചെടുത്തശേഷം വെള്ളത്തിൽ നനച്ചു കൊടുക്കുക. നനച്ചു കൊടുത്ത ശേഷം ഇത് കുറച്ച് സമയം ഫ്രിഡ്ജിൽ വയ്ക്കുക. അരമണിക്കൂർ അല്ലെങ്കിൽ ഒരു മണിക്കൂർ സമയം ഇത് ഫ്രിഡ്ജിൽ വയ്ക്കുന്നത് വളരെ നല്ലതാണ്. തേങ്ങ നന്നായി തണുക്കുകയാണ് ആവശ്യമുള്ളത്. അതിനായി കുറച്ച് സമയം ഫ്രീസറിൽ ആണ് വയ്ക്കുന്നത്.

അതുപോലെ ഇത് വീണ്ടും വെള്ളത്തിലിട്ട് ഇതിൽ അടങ്ങിയിട്ടുള്ള തണുപ്പ് മാറ്റി എടുക്കുക. ഇങ്ങനെ ചെയ്തൽ തേങ്ങ ചിരട്ടയിൽ നിന്ന് പെട്ടെന്ന് വിട്ടു വരുന്നതാണ്. കുറച്ചുസമയം ഈ രീതിയിൽ വെള്ളത്തിലിട്ട് തണുപ്പ് കളയാൻ സാധിക്കുന്നതാണ്. ഇതിലെ തണുപ്പ് പോയി കളയുമ്പോൾ ഈ തേങ്ങ ചിരട്ടയിൽ നിന്ന് പെട്ടെന്ന് തന്നെ വിട്ടു കിട്ടുന്നതാണ്. അങ്ങനെ ചിരട്ടയിൽ നിന്ന് വിട്ടു കിട്ടാനാണ് ഈ രീതിയിൽ ഫ്രിഡ്ജിൽ വയ്ക്കുന്നത്. ചില തേങ്ങാപ്പേട്ടന് തന്നെ വിട്ടു വരുന്നതാണ്.

ചില തേങ്ങ വിട്ടു വരാൻ പ്രയാസമാണ്. ഇനി ഈയൊരു കാര്യം ചെയ്താൽ മതി. വളരെ എളുപ്പത്തിൽ തന്നെ തേങ്ങ ചിരട്ടയിൽ നിന്ന് വിട്ടു വരുന്നതാണ്. വിട്ടെടുത്ത് നാളികേരം കത്തി ഉപയോഗിച്ച് ചെറുതായി മുറിച്ചെടുത്ത ശേഷം ഇത് കട്ട് ചെയ്ത് എടുക്കുക. പിന്നീട് ഇത് മിക്സിയിൽ ഇട്ട് അരച്ചെടുക്കാവുന്നതാണ്. ഇത് നമുക്ക് ഒരു ബോക്സിലിട്ട് സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ രണ്ടുമൂന്നു ദിവസത്തേക്ക് സൂക്ഷിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *