ശരീരത്തിൽ കെട്ടിക്കിടക്കുന്ന കഫം അസ്വസ്ഥതയാണോ… ഇനി ഇങ്ങനെ ചെയ്താൽ മാറ്റാം…

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തുമ്മൽ മൂക്കടപ്പ് ആസ്മ തുടങ്ങിയ അലർജി രോഗങ്ങൾ മാത്രമല്ല. ഓട്ടോ ഇമ്യുണ് രോഗങ്ങളും ഇന്നത്തെ കാലത്ത് കൂടി വരുന്ന അവസ്ഥയാണ് കാണാൻ കഴിയുക. ഇത്തരം രോഗങ്ങൾ മൂന്ന് ഇരട്ടിയായി വർധിച്ചുവരുന്ന അവസ്ഥയാണ് കാണാൻ കഴിയുക. എന്താണ് കാരണമെന്ന് നോക്കാം. ഇത്തരം രോഗങ്ങളിൽ നിന്ന് മോചനം സാധ്യമാണോ.

എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ പങ്കുവെക്കുന്നത്. അണുപാത അലർജി ഓട്ടോ ഇമ്യുണ് രോഗങ്ങൾ ക്യാൻസർ തുടങ്ങിയ ശ്വാസനാളത്തേയും ശാസകോശത്തെയും ബാധിക്കുന്ന ഒട്ടുമിക്ക രോഗങ്ങൾക്കും കാരണം ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിഷാംശത്തിന്റെ അളവ് കൂടുന്നതാണ്. ഇത് ഇമ്യുണ് സിസ്റ്റത്തിന്റെ ജോലിഭാരം വെറുപ്പിക്കുന്നത് അതുപോലെതന്നെ പോഷക കുറവ് മൂലം പ്രതിരോധശേഷി കുറയുന്നതാണ്.

ശ്വാസ നാളവുമായി ബന്ധപ്പെട്ട ഇമ്യുണ് പ്രവർത്തനങ്ങളിലെ പ്രതിരോധ അഥവാ ഇൻഫ്ളമേഷൻ കൂടുതൽ മൂലം ഉണ്ടാകുന്ന നീർക്കെട്ട് ആണ് തുമ്മൽ മൂക്കടപ്പ് ആസ്മ ക്യാൻസർ തുടങ്ങിയ പല രോഗങ്ങൾക്കും കാരണമാകുന്നത്. പോഷക കുറവ് മൂലം പല പ്രശ്നങ്ങളും ഉണ്ടാകുന്നതുകൊണ്ടും ഈ പ്രശ്നങ്ങൾ കണ്ടു വരാം. വായുവിലൂടെയും ഭക്ഷണത്തിലൂടെയും തോക്കിലൂടെയും ഉള്ളിൽ എത്തുന്ന പോഷകങ്ങളാണ്.

ജീവന് ആധാരമായ എല്ലാ പ്രവർത്തനങ്ങൾക്കും അടിസ്ഥാനം ആകുന്നത്. പോഷകങ്ങൾ അല്ലാത്തത് എല്ലാം കഴിക്കുന്ന മരുന്നുകൾ പോലും ശരീരത്തെ സംബന്ധിച്ച് വിഷമാണ്. പോഷകങ്ങൾ ആയാലും അമിതമായാൽ വിഷം പോലെ ശരീരത്തിന്റെ ഇമ്യുണ് സിസ്റ്റത്തിന് ഹാനികരം ആണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs