മുഖത്തെ ചുളിവ്കൾ ഇനി നിമിഷം നേരം കൊണ്ട് മാറ്റാം… ചെറുപ്പം നിലനിർത്താം…

ആരോഗ്യപ്രശ്നം പോലെ തന്നെ ശരീരത്തിൽ കണ്ടിരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് സൗന്ദര്യ പ്രശ്നങ്ങളും. ഇത് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ശരീരത്തിൽ ഉണ്ടാക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് രണ്ട് റെമഡികളാണ്. ഫേസ് ക്രീമും അതുപോലെതന്നെ സ്ക്രബർ ആണ് ഇത്. ഇത്തരത്തിൽ ക്രീം ഉണ്ടാക്കുന്നത് വഴി നല്ല രീതിയിലുള്ള സ്ക്രമ്പ് കൂടി ലഭിക്കുന്നതാണ്. സ്ക്രബ്ബ് എന്താണെന്ന് അറിയാത്തവർക്ക് വേണ്ടി ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. നമ്മുടെ ചർമത്തിലുള്ള ഡെഡ് സ്കിൻ സെൽസ് റിമൂവ് ചെയ്യാനും അതുപോലെതന്നെ.

ചർമ്മത്തിലുള്ള ബ്ലാക്ക് ഹെഡ്‌സ് വൈറ്റ് ഹെഡ്സെ തുടങ്ങിയ പ്രശ്നങ്ങളെല്ലാം തന്നെ നീക്കം ചെയ്യാനും സ്കിൻ കുറച്ചുകൂടി സ്മൂത്ത് ആകാൻ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ഉപയോഗിക്കുമ്പോൾ തന്നെ ചർമ്മത്തിന് ഇൻസ്റ്റന്റ് ആയി നല്ല ബ്രൈറ്റ്നസ് ലഭിക്കുന്നതാണ്. ചർമം നിറം വെക്കാനും സ്മൂത്താകാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സ്കീൻ കെയർ ചെയ്യുന്നവരാണ് എങ്കിൽ ആഴ്ചയിൽ ഒരിക്കൽ എങ്കിലും സ്ക്രബ് ചെയ്യേണ്ടത് നിർബന്ധമാണ്. സ്കിന് നല്ല ഹെൽത്തി ആയിരിക്കാൻ ഇതുവരെ സഹായിക്കും.

അതുപോലെതന്നെ തണുപ്പ് കാലമായതുകൊണ്ട് നിരവധി ആളുകൾക്ക് ചർമം നല്ല രീതിയിൽ തന്നെ ഡ്രൈയാകുന്ന പ്രശ്നങ്ങളും മൊരിച്ചിൽ വരുന്ന പ്രശ്നങ്ങളും കണ്ടു വരാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഏറ്റവും അധിക സഹായിക്കുന്ന ചില കാര്യങ്ങളാണ് ഈ ഒരു സ്കിൻ ഉപയോഗിക്കുന്നത്. നമ്മുടെ ചർമം നല്ല സ്മൂത്ത് ആയിരിക്കാനും ഡ്രൈ ആകാതിരിക്കാൻ അതുപോലെ തന്നെ നിറം വയ്ക്കാനും ചുളിവുകൾ കുറയ്ക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് ചെറുപ്പം ആയിരിക്കണമെന്ന്.

അതുപോലെതന്നെ ആന്റി ഏജ്ങ് ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നുകൂടിയാണ് ഇത്. അതുപോലെതന്നെ അരി ഉപയോഗിച്ചണ്. ഈ ക്രീം തയ്യാറാക്കുന്നത്. ഇത് ഇങ്ങനെ തയ്യാറാകാന്‍ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈയൊരു ക്രീം ഉണ്ടാക്കാനും സ്ക്രബ് ഉണ്ടാക്കാനും ഏറ്റവും ആദ്യം ആവശ്യമുള്ളത് ഫ്ലാസ് സീഡ് ആണ്. ഇത് ഉപയോഗിച് ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ മുഖത്ത് ഉണ്ടാകുന്ന ചുളിവുകൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world