ഇന്ന് നിരവധി അസുഖങ്ങളാണ് സമൂഹത്തിൽ കണ്ടുവരുന്നത്. പല അസുഖങ്ങളും നമ്മുടെ മാറി വരുന്ന ഭക്ഷണം ശീലങ്ങളുടെയും ജീവിതശൈലി യുടെയും ഭാഗമായി ഉണ്ടാവുന്നതാണ്. രണ്ടു മുതിർന്നവരിൽ മാത്രം കണ്ടു വന്നിരുന്ന പല അസുഖങ്ങളും ഇന്ന് യുവാക്കളിലും കാണാൻ സാധിക്കും. കൂടാതെ പണ്ടുകാലങ്ങളിൽ വളരെ കുറവ് മാത്രം കണ്ടുവന്നിരുന്ന പല അസുഖങ്ങളും ഇന്ന് ധാരാളമായി പലരിലും കാണുന്നുണ്ട്. അത്തരത്തിലുള്ള ഒരു അസുഖമാണ് ആമവാതം.
ഇതിന്റെ ശരീരം ലക്ഷണങ്ങളും ഇതിനുള്ള പരിഹാരമാർഗ്ഗങ്ങളും ആണ് ചുവടെ പറയുന്നത്. ഇതിന്റെ പ്രധാന ലക്ഷണം സന്ധികളിൽ നീര് വരുന്നതാണ്. രാവിലെ എഴുന്നേൽക്കുമ്പോൾ സന്ധികളിൽ ഭയങ്കര വേദനയാണ് ആദ്യ ലക്ഷണം. ഇത് ശരീരത്തിലെ ഏത് സന്ധികളെ വേണെങ്കിലും ബാധിക്കാം. രാവിലെ എഴുന്നേൽക്കുന്ന സമയത്ത് ആണ് ലക്ഷണം പ്രധാനമായും കാണിക്കുന്നത്. ഇത് കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെയാണ്. എന്നിരുന്നാലും പ്രായഭേദമെന്യേ എല്ലാവരെയും ബാധിക്കുന്നു ഒരു അസുഖം കൂടിയാണ് ഇത്.
പുകവലി ഇതിനൊരു കാരണമാണ്. ചിലതരം ടെസ്റ്റുകൾ ചെയ്യുന്നത് വഴി ഈ അസുഖം കണ്ടുപിടിക്കാൻ സാധിക്കും. അസുഖത്തിന്റെ തുടക്കത്തിൽതന്നെ ചികിത്സിച്ചാൽ വളരെ എളുപ്പത്തിൽ തന്നെ മാറ്റാവുന്ന ഒരു അസുഖമാണിത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. NB ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം. ഇത്തരത്തിൽ ഉള്ള അറിവുകൾ ഉപയോഗിക്കുക. ഇത് മൂലം എന്തെങ്കിലും സംഭവിച്ചാൽ ഞങ്ങൾ ഒരു രീതിയിലും ഉത്തരവാദികളല്ല.