ശരീര ആരോഗ്യം ശ്രദ്ധിക്കുന്നതിൽ വളരെയേറെ ശ്രദ്ധാലുക്കൾ ആണ് നമ്മൾ എല്ലാവരും. ഓരോരുത്തരും ഇന്ന് ജീവിതശൈലി അസുഖങ്ങളെ നല്ല രീതിയിൽ തന്നെ ഭയപ്പെടുന്നുണ്ട്. നമ്മുടെ തന്നെ പല തരത്തിലുള്ള ജീവിതശൈലികളാണ് ഇത്തരം പ്രശ്നങ്ങൾക്ക് പ്രധാന കാരണമാകുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണം എന്തെല്ലാമാണ്. ഒരുവിധം എല്ലാവർക്കും അറിയാവുന്നതാണ്. ഇന്ന് ഇവിടെ ഇത്തരത്തിലുള്ള കാര്യങ്ങളെ പറ്റിയാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കുടലിലുണ്ടാകുന്ന ക്യാൻസറിനെ പറ്റി ചില കാര്യങ്ങൾ പറയാൻ വേണ്ടിയാണ്. ക്യാൻസർ എന്താണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. മുഴകൾ കുഴപ്പമുള്ളവയും കുഴപ്പമില്ലാത്തവയും ഉണ്ട്. എല്ലാം മുഴകളും എടുത്തു മാറ്റേണ്ടതാണ്. എങ്കിലും കൂടുതൽ മറ്റു കോശങ്ങളെ നശിപ്പിച്ചു വലുതാകുന്ന മുഴകളാണ് ശ്രദ്ധിക്കേണ്ടത്. കോളരക്റ്റൽ എന്ന് പറയുമ്പോൾ വൻകുടലിനെയാണ് ഉദ്ദേശിക്കുന്നത്.
അതിന്റെ ഏറ്റവും അവസാനഭാഗത്ത് റെക്റ്റം എന്ന് പറയുന്നു. ഇതിന് ഉദരത്തിലേ ക്യാൻസർ എന്നും കുടൽ ക്യാൻസർ എന്നും പറയപ്പെടുന്നുണ്ട്. ഇത് എങ്ങനെ മനസ്സിലാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. കാരണമില്ലാതെ ഭാരം കുറയുക കാണുകയാണ് എങ്കിൽ കാര്യമായ ഭാര്ക്കുറവ് ചെറിയ കാലഘട്ടത്തിൽ തന്നെ ഉണ്ടാകുമ്പോൾ ഇത്തരത്തിലുള്ള അസുഖങ്ങൾ വരുന്നുണ്ടോ.
എന്ന് ഒരു ഡോക്ടറെ കണ്ടു പരിശോധിച്ചു നോക്കേണ്ടത് വളരെ അത്യാവശ്യമാണ്. ചിലർക്ക് ഇത്തരത്തിലുള്ള മുഴകൾ പൊട്ടുകയും അതിൽ നിന്ന് രക്തം പോകുന്ന അവസ്ഥയും കാണാറുണ്ട്. അസുഖം എങ്ങനെ കണ്ടുപിടിക്കാൻ സാധിക്കും. സിറ്റി സ്കാൻ ചെയ്യുന്ന വഴിയും കോളനോസ്കോപ്പി ചെയ്യുന്നത് വഴിയും ഇത്തരത്തിലുള്ള കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.