നെല്ലിക്ക വീട്ടിലുണ്ടോ..!! എണ്ണയിൽ ഇതുപോലെ ചെയ്താൽ കാണാം മാജിക്…

നെല്ലിക്ക ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒരു കിടിലൻ വിദ്യയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നെല്ലിക്ക കഴിക്കാത്തവരായി ആരും ഉണ്ടാകില്ല. ഉപ്പും കൂട്ടി നെല്ലിക്ക കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ് അല്ലേ. വീട്ടിൽ അച്ചാർ ഇടാനും നെല്ലിക്ക ഉപയോഗിക്കാറുണ്ട്. നെല്ലിക്കയുടെ ഗുണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുരു കളഞ്ഞ ശേഷം ഇതുപോലെ ഒന്ന് ചെയ്തെടുക്കുക.

ഒരു കിടിലൻ അച്ചാർ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പിന്നീട് അര സ്പൂൺ ഉലുവ പൊടി കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. അതുപോലെതന്നെ അര സ്പൂൺ കടുക് വെളുത്തുള്ളി നാല് പച്ചമുളക് അതുപോലെതന്നെ ഇഞ്ചി എന്നിവ ഉപയോഗിച്ച തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. പിന്നെ വെളുത്തുള്ളി പച്ചമുളക് കറിവേപ്പില എന്നിവ കൂടി ചേർത്ത് കൊടുക്കുക. നന്നായി വഴറ്റി എടുക്കുക.

നന്നായി വഴറ്റിയ ശേഷം മഞ്ഞൾ പൊടി ഇട്ടു കൊടുക്കുക. ഇതിലേക്ക് ഒന്നര ടീസ്പൂൺ മുളകുപൊടി ചേർത്ത് കൊടുക്കുക. പിന്നീട് അര സ്പൂൺ കായപ്പൊടി കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നന്നായി ഇളക്കി കൊടുക്കുക. ഇതിലെ അര ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുത്ത ശേഷം തിളപ്പിച്ച് എടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന നെല്ലിക്ക ചേർത്തു കൊടുക്കുക.

പിന്നീട് ഇതിലേക്ക് വിനാഗിരി ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് മാങ്ങ അച്ചാർ നെല്ലിക്ക അച്ചാറും നാരങ്ങ അച്ചാർ ഉണ്ടാക്കുന്ന സമയത്ത് ഒരു സ്പൂൻ പഞ്ചസാര ചേർത്ത് കൊടുക്കുന്നത് നല്ലതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ഇൻസ്റ്റന്റ് നെല്ലിക്ക അച്ചാറാണ് ഇവിടെ കാണാൻ കഴിയുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *