ഇന്നത്തെ കാലത്ത് നിരവധി പേർ നേരിടേണ്ടി വരുന്ന പ്രധാനപ്പെട്ട പ്രശ്നമാണ് അലർജി പ്രശ്നങ്ങൾ. നിരവധി പേർക്ക് അലർജി മൂലം നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പലപ്പോഴും വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾക്ക് കാരണമാകാറുണ്ട്. അലർജി ത്തുമ്മൽ ജലദോഷം മൂക്കടപ്പ് എന്നിങ്ങനെ പല രീതിയിലുള്ള പ്രശ്നങ്ങളും ഇത്തരക്കാരിൽ കാണാം. എന്താണ് ഇത്തരം പ്രശ്‌നങ്ങൾക്ക് കാരണം എന്ന് ചിന്തിച്ചിട്ടുണ്ടോ.
എന്താണ് അലർജി. എന്തുകൊണ്ടാണ് അലർജി ഉണ്ടാകുന്നത്. എന്തെല്ലാമാണ് ലക്ഷണങ്ങൾ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായാൽ മാത്രമേ അലർജി മൂലമുള്ള അസ്വസ്ഥതകളിൽ നിന്നും അവക്ക് കഴിക്കുന്ന മരുന്നുകളിൽ നിന്നും മോചനം ലഭിക്കുകയുള്ളൂ. എന്താണ് അലർജി എന്ന് നോക്കാം. നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന് പ്രവർത്തനങ്ങൾ അമിതമാകുന്ന അവസ്ഥയാണ് ഇത്.
ചില വസ്തുക്കളോട് ഇമ്യുണ് സിസ്റ്റം ഹൈപ്പർ സെൺ സിറ്റിവ് ആകുന്നു. ഇത് ഏതു ഭാഗത്തെയാണ് ബാധിക്കുന്നത് ഇതനുസരിച്ച് സ്കിൻ അലർജി സ്കിന്ന് ബാധിക്കുന്നു എങ്കിൽ ചൊറിച്ചിൽ ചുവപ്പുനിറം തുടങ്ങിയ അസ്വസ്ഥതകൾ കണ്ടുവരുന്നു. തുമ്മൽ മൂക്കിൽ നിന്ന് വെള്ളം വരുക കണ്ണിൽ നിന്നും വെള്ളം വരിക കൂടാതെ ആസ്മ ശ്വാസംമുട്ടൽ.
തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ശരീരത്തെ ബാധിക്കാറുണ്ട്. അലർജി തന്നെ നാല് തരത്തിൽ കാണാൻ കഴിയും. നമ്മുടെ ശരീരത്തിലെ നേർവ് സിസ്റ്റത്തിന്റെ ഓവർ ആക്ടിവിറ്റിയുടെ ഭാഗമായാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. നമ്മുടെ ശരീരത്തിലെ ഇമ്യുണ് സിസ്റ്റത്തിന് ആവശ്യമുള്ളത് ന്യൂട്രീഷൻ ആണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.