ശരീരത്തിൽ കാൽസ്യം കുറഞ്ഞാൽ അത് എങ്ങനെ മനസ്സിലാക്കാം. കാൽസ്യം കുറഞ്ഞാൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. പലപ്പോഴും പലരും ഈ കാര്യങ്ങൾ ശ്രദ്ധിക്കാറില്ല എന്നന്താണ് വാസ്തവം. പലപ്പോഴും സംഭവിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ശരീരത്തിൽ വേദനകൾ കാണുന്നുണ്ട്. എന്നാൽ കാൽസ്യം ചെക്ക് ചെയ്യുമ്പോൾ നോർമൽ ആയിരിക്കും. ഇത്തരം സന്ദർഭങ്ങളിൽ ശ്രദ്ധിക്കേണ്ടത് ബ്ലഡ് ചെക്ക് ചെയ്യുമ്പോൾ കാൽസ്യം ചെക്ക് ചെയ്താൽ കാര്യമുണ്ടാകണമെന്നില്ല. നമ്മുടെ ശരീരമസിഡിക്കായി മാറുന്ന സമയത്ത് ശരീരത്തിന്റെ പിഎച്ച് നിലനിർത്താൻ വേണ്ടി എല്ലുകളിൽ നിന്ന് ശരീരം കാൽസ്യം രക്തത്തിലേക്ക് ചേർത്ത് ബാലൻസ് ചെയ്യാറുണ്ട്.
ഇത്തരത്തിലുള്ള കാര്യങ്ങളാണ് കൂടുതൽ സമയം ചെയ്യുന്നത്. ബ്ലഡ് ചെക്ക് ചെയ്യുമ്പോൾ കൂടുതലും ഒക്കെയായിരിക്കും എന്നാൽ എല്ലുകൾ വീക്ക് ആയിരിക്കും. കാൽസ്യം ശരീരത്തിൽ ഉപയോഗിക്കണമെങ്കിൽ. അസ്ഥികൾക്ക് ഉപയോഗിക്കാൻ കഴിയണമെങ്കിൽ രണ്ടു പ്രധാനപ്പെട്ട പോഷകങ്ങൾ വേറെ അത്യാവശ്യമാണ്. ഒന്നാമത് വിറ്റാമിൻ ഡി അതുപോലെതന്നെ മഗ്നീഷ്യം ആണ് അവ. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആളുകൾക്ക് കോമൺ ആയി കണ്ടിരുന്ന പ്രശ്നമെന്ന് പറയുന്നത് നിരവധി ജോയിന്റ് പെയ്ൻ കണ്ടു വരാറുണ്ട്. എപ്പോഴും കോമൺ ആയി ചെക്ക് ചെയ്തത് കാൽസ്യം ആണ്. ജോയിന്റ്സിൽ ബുദ്ധിമുട്ട് വരുമ്പോൾ കാൽസ്യം എടുക്കാൻ പറയാറുണ്ട്.
അതുപോലെതന്നെ ഒരു പ്രായം കഴിഞ്ഞ സ്ത്രീകളിൽ ആണെങ്കിൽ കാൽസ്യം എടുക്കാൻ പറയാറുണ്ട്. പലപ്പോഴും കാൽസ്യം ഗുളിക അതിന്റെ സപ്ലിമെന്റ് ചെക്കപ്പുകളാണ് കൂടുതലായി നടത്തുന്നത്. ഇത് ലെവൽ ആക്കിയാലും ബുദ്ധിമുട്ടുകളും മാറണമെന്നില്ല. പലപ്പോഴും സംഭവിക്കുന്നത് നമ്മൾ ബ്ലഡ് ചെക്ക് ചെയ്യുമ്പോൾ കാൽസ്യം എന്ന് പറഞ്ഞിട്ട് കാര്യമില്ല. കാരണം നമ്മുടെ ശരീരം അസിടിക് ആയി മാറുന്ന സമയത്ത് ബോഡിയുടെ പിഎച്ച് ലെവൽ ബാലൻസ് ചെയ്യാനായി ബോണിൽ നിന്ന് ശരീരം തന്നെ കാൽസ്യം.
എടുത്ത് ബ്ലഡിൽ ചേർത്ത് ബാലൻസ് ചെയ്യാനാണ് കൂടുതൽ നോക്കുന്നത്. എന്നാൽ എല്ലുകൾ വീക്ക് ആയിരിക്കുന്ന അവസ്ഥ കാണാം. കാൽസ്യം ശരീരത്തിൽ ധാരാളം എടുത്തു എന്ന് പറഞ്ഞിട്ട് കാര്യമില്ല. കാൽസ്യം യഥാർത്ഥമായ രീതിയിൽ ശരീരത്തിന് ഉപകാരപ്പെടണമെങ്കിൽ അസ്ഥികൾക്ക് ഉപകാരപ്പെടണമെങ്കിൽ രണ്ടു പ്രധാനപ്പെട്ട പോഷകങ്ങൾ വേറെ ആവശ്യമാണ്. വിറ്റാമിന് ഡി അതുപോലെതന്നെ മഗ്‌നീഷ്യം എന്നിവയാണ് അവ. ഈ രീതിയിൽ കാൽസ്യം കഴിച്ചാൽ മാത്രമേ നമ്മുടെ ശരീരത്തിന് ഇത് ഉപകാരപ്പെടുകയുള്ളൂ. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr