പിസ്തയുടെ ഈ ഗുണങ്ങൾ അറിയാതിരിക്കല്ലേ..!! ഇത് പതിവായി കഴിച്ചാൽ ഗുണങ്ങൾ നിങ്ങളെ ഞെട്ടിക്കും…| Pistha Benefits Malayalam

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് പിസ്താ. നാം പലപ്പോഴും ഇടയ്ക്കെങ്കിലും പിസ്ത കഴിക്കാറുള്ളവരായിരിക്കും. എന്നാൽ ഇതിന്റെ ഗുണങ്ങൾ അറിഞ്ഞുകൊണ്ട് ആകണമെന്നില്ല കഴിക്കുന്നത്. പിസ്തയിൽ അടങ്ങിയിട്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ആണ്. ഇത് എന്തെല്ലാം ഗുണങ്ങൾ ആണെന്ന് നൽകുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നികളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പിസ്ത കഴിക്കുന്നത് വഴി ശരീരത്തിന് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഇത് വളരെയേറെ സഹായിക്കുന്നുണ്ട്.

ഇത് കഴിക്കുന്നത് ഹൃദയ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കുന്നു. ഇതുകൂടാതെ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന മോണോ സാറേറ്റഡ് ഫാറ്റി ആസിഡുകൾ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഹൃദയതെ ആരോഗ്യകരമായി നിരവധി ഘടകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. കണ്ണിന്റെ ആരോഗ്യത്തിനും ഏറെ സഹായിക്കുന്നുണ്ട്. പിസ്തയിൽ ഉയർന്ന അളവിൽ വൈറ്റമിൻ ഇ അടങ്ങിയിട്ടുണ്ട്. കണ്ണിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കാനും കാഴ്ചശക്തി മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒന്നാണ് ഇത്. കണ്ണുകളെ തിമിരം തുടങ്ങിയ പല അസുഖങ്ങളിൽ നിന്നും സംരക്ഷിക്കുന്ന കേരോട്ടീൻ ഓയിടുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.

കണ്ണുകൾക്ക് ആവശ്യമായ ആന്റി ഓക്സിഡന്റുകൾ തുടങ്ങിയ പല ഘടകങ്ങളും പിസ്തയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. തടി കുറയ്ക്കാൻ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. ഇതിലെ ഫൈബർ ആണ് ഏറെ ഗുണം ചെയ്യുന്നത്. നല്ല ദഹനത്തിന് സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. വയറു നിറഞ്ഞതായി തോന്നിക്കുകയും. അപചയ പ്രക്രിയ ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് ഇത്. ഇതെല്ലാം തന്നെ തടി കുറയ്ക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ്. യുവത്വം നിലനിർത്തുന്ന ഒന്നുകൂടി ആണ് ഇത്. ചർമ്മത്തിന് പ്രായം കൂടുന്നത് കുറയ്ക്കാൻ സഹായിക്കുന്ന ഒന്നുകൂടി ആണ് ഇത്. പ്രായം കൂടുന്നത് കുറച്ച് യുവത്വം നിലനിർത്താൻ ഇതിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ ഈ സഹായിക്കും.

ഇതിൽ അടങ്ങിയിരിക്കുന്ന എണ്ണ ചർമ്മം വരളാതെ ഈർപ്പത്തോടെ ഇരിക്കാൻ സഹായിക്കുന്നു. ഇതുകൂടാതെ പ്രമേഹത്തിന് വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹത്തിന് ഇതു വളരെ സഹായിക്കുന്നുണ്ട്. പിസ്തയിൽ അടങ്ങിയിട്ടുള്ള ഫോസ്‌ഫെറസ് പ്രോട്ടീനുകൾ അമിനോ ആസിഡുകൾ ആക്കി മാറ്റുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഗ്ലൂക്കോസ് അളവ് നിലനിർത്താനും ഇത് സഹായിക്കുന്നുണ്ട്. ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇതുപോലെ സഹായിക്കുന്നുണ്ട്. പിസ്തയിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ ബി ആണ് ഈ ഗുണങ്ങളെല്ലാം നൽക്കുന്നത്. കൂടുതൽ അറിയാൻ ഈ വീഡിയോ കാണൂ.