ഇടയ്ക്കിടെ ഉണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളിൽ പ്രധാനപ്പെട്ട ഒന്നാണ് ചുമ വരുമ്പോൾ തൊണ്ടയിൽ കഫം അടഞ്ഞിരിക്കുന്ന അവസ്ഥ. അത് ഇങ്ങോട്ടോ അങ്ങോട്ടോ അല്ലാത്ത ബുദ്ധിമുട്ടും വലിയ രീതിയിലുള്ള പ്രയാസം ഉണ്ടാകാറുണ്ട്. മിക്കവരും ഈ ചെറിയ കാര്യത്തിന് ഡോക്ടറെ കാണാൻ ശ്രമിക്കാത്ത വരാണ്. പലരും വീട്ടിൽ തന്നെയുള്ള ചില നാടൻ വിദ്യകൾ പരീക്ഷ നോക്കുകയാണ് ചെയ്യുന്നത്.
പലപ്പോഴും ഇത് ശരിയായ റിസൾട്ട് നൽകണമെന്നില്ല. ഇത്തരം ബുദ്ധിമുട്ടുകൾ ദിവസങ്ങളോളം കൊണ്ട് നടക്കാറുണ്ട്. മാറി കിട്ടിയാലും വീണ്ടും വരുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള കഫക്കെട്ട് പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്.
അതിനായി ആദ്യം ആവശ്യമുള്ളത് പനിക്കൂർക്കയില ആണ്. ഇത് മുതിർന്നവർക്ക് ആയാലും ചെറിയ കുട്ടികൾക്ക് ആണെങ്കിലും ഒരുപാട് അസുഖങ്ങൾ ക്കെതിരെ പ്രയോഗിക്കാൻ കഴിയുന്ന ഒന്നാണ്. പ്രതിരോധശേഷി കൂട്ടുകയും അസുഖങ്ങൾ ക്കെതിരെ പോരാടുകയും ചെയ്യുന്ന നല്ല ഔഷധം തന്നെയാണ് പനിക്കൂർക്ക. പ്രത്യേകിച്ച് കുട്ടികൾക്ക് ഉണ്ടാകുന്ന അസുഖങ്ങൾക്ക് പല രീതിയിൽ ഇത് ഉപയോഗിക്കാറുണ്ട്. തുളസിയില ഗുണത്തെ പറ്റി പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ലല്ലോ.
ഇവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാവുന്നതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.