ഫാറ്റി ലിവർ ഉള്ളവർ ഉറപ്പായും ഒഴിവാക്കേണ്ട ഭക്ഷണങ്ങളെ കുറിച്ച് ആരും അറിയാതെ പോകല്ലേ.

ഇന്ന് നമ്മുടെ സമൂഹം ഒട്ടാകെ നേരിടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് ഫാറ്റിലിവർ. പണ്ടുകാലത്തെ അപേക്ഷിച്ച് ഇന്നത്തെ കാലത്ത് ഏറ്റവും അധികം കാണാൻ സാധിക്കുന്ന ഒരു രോഗാവസ്ഥയായി ഇത് മാറി കഴിഞ്ഞിരിക്കുകയാണ്. അത്തരത്തിൽ കുട്ടികളിൽ പോലും ഇത് ഗ്രേഡ് വൺ എന്നാ പൊസിഷൻ കാണിക്കുന്നു. നമ്മുടെ ശരീരത്തിൽ ചാറ്റ് വന്നടിഞ്ഞു കൂടുമ്പോൾ ശരീരഭാരം വർധിക്കുന്നതുപോലെ.

കരളിൽ ഈ കൊഴുപ്പ് വന്ന അടിഞ്ഞു കൂടുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്. ഇത്തരത്തിൽ കരളിൽ കൊഴുപ്പുകൾ വന്ന അടിഞ്ഞു കൂടുമ്പോൾ അതിനെ പ്രവർത്തിക്കാൻ സാധിക്കാതെ വരികയും അവ കരളിന്റെ പ്രവർത്തനം ചുരുക്കുകയും ചെയ്യുന്നു. ഘട്ടം ഘട്ടമായാണ് ഈ ഒരു പ്രവർത്തനം കരളിൽ നടക്കുന്നത്. അതിനാൽ തന്നെ ഇത് സ്റ്റേജ് 1 എന്ന കണ്ടീഷനിൽ എത്തുമ്പോൾ തന്നെ അതിനെ കുറയ്ക്കാൻ നാം.

ഓരോരുത്തരും ശ്രമിക്കേണ്ടതാണ്. അല്ലാത്തപക്ഷം അത് അതിവേഗം വ്യാപിക്കുകയും ലിവർ ക്യാൻസർ ലിവർ ഫെയിലിയർ എന്നിങ്ങനെയുള്ള പല അവസ്ഥകൾ ഉണ്ടാവുകയും ചെയ്യുന്നു. പ്രത്യക്ഷത്തിൽ യാതൊരു തരത്തിലുള്ള ലക്ഷണങ്ങളും ഫാറ്റി ലിവറിനെ ശരീരത്തിൽ കാണുന്നില്ല. ഏതെങ്കിലും മറ്റു രോഗങ്ങൾക്ക് അൾട്രാ സൗണ്ട്.

എടുക്കുമ്പോൾ ആണ് ഇതിന്റെ പൊസിഷൻ നാം തിരിച്ചറിയുന്നത്. ഇത്തരത്തിലുള്ള ഫാറ്റി ലിവർ മദ്യപിച്ചവരിൽ മാത്രമായിരുന്നു ആദ്യം കണ്ടിരുന്നത്. എന്നാൽ ഇന്ന് ധാരാളം കൊഴുപ്പുകളും ഷുഗറുകളും എല്ലാം അടങ്ങിയിട്ടുള്ള ഫാസ്റ്റ് ഫുഡുകളും ജങ്ക് ഫുഡുകളും എല്ലാം കഴിക്കുന്നതിന്റെ ഫലമായി എല്ലാവരും കാണുന്നു. തുടർന്ന് വീഡിയോ കാണുക.