വട്ട ചൊറി ഇനി വളരെ വേഗത്തിൽ മാറ്റി എടുക്കാം..!! തുടയിലെ ചൊറിയും വേഗത്തിൽ മാറിക്കിട്ടും

വട്ട ചൊറി പോലുള്ള പ്രശ്നങ്ങൾ വളരെ വേഗത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ പറയുന്നത് വട്ട ചൊറിക്ക് ഉള്ള നല്ല ഒരു ഹോം ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്കറിയാം സാധാരണ വലിയ വരിലും ചെറിയ കുട്ടികളിലും ഒരുപോലെ കാണുന്ന ഒരു പ്രശ്നമാണ് വട്ട ചൊറി എന്ന് പറയുന്നത്. പ്രധാനമായും ശുചിത്വം പാലിക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ട ഒരു കാര്യം എന്ന് പറയുന്നത്. ഒരാൾക്ക് വീട്ടിൽ വട്ട ചൊറിയുണ്ടെങ്കിൽ മറ്റൊരാൾക്ക് കൂടി വീട്ടിൽ തന്നെ ഇത് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരെ ടവൽ ഉപയോഗിക്കുക അതുപോലെ മറ്റു ചില കാര്യങ്ങൾ ശ്രദ്ധിക്കുക എന്നിവയാണ്.

ഇതിന് പ്രധാന കാരണം എന്ന് പറയുന്നത്. അതുപോലെതന്നെ നനഞ്ഞ അടിവസ്ത്രങ്ങൾ ഉപയോഗിക്കുന്നവരിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ കൂടുതലായി കണ്ടുവരുന്നുണ്ട്. പ്രത്യേകിച്ച് ഹോസ്റ്റലുകളിൽ താമസിക്കുന്ന കുട്ടികളാണ് എങ്കിൽ ജനാലകളിൽ എല്ലാം ഈ വസ്ത്രങ്ങൾ വിരിച്ചു ഇടാറുണ്ട്. ശരിയായ രീതിയിൽ ഉണങ്ങുന്നതിന് മുൻപ് ഇത് എടുത്ത് ഉപയോഗിക്കാറുണ്ട്. ഇത്തരത്തിലുള്ളവരെല്ലാം ഇത് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

വട്ടച്ചൊറി പ്രധാനമായി ഉണ്ടാകുന്നത് ഫംഗസ് മൂലമാണ്. ഫംഗസ് ആണ് ഈ രോഗം പരത്തുന്നത്. അതുകൊണ്ട് തന്നെ ഒരാൾക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വീട്ടിലുണ്ടെങ്കിൽ മറ്റൊരാളിലേക്ക് ഈ രോഗം പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇതിനായി ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ആദ്യം തന്നെ ഒരു ബൗൾ എടുത്തശേഷം ഇതിലേക്ക് ഒരു കാൽ ടീസ്പൂൺ വരെ മഞ്ഞൾപൊടി ചേർത്ത് കൊടുക്കുക.

ഇത് നമുക്ക് കറികളിൽ ഉപയോഗിക്കുന്നതിന് വേണ്ടി മാത്രമല്ല. സ്കീൻ ഇൻഫെക്ഷൻ ഉണ്ടായിക്കഴിഞ്ഞാൽ അത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാനും സഹായിക്കുന്നുണ്ട്. അതുപോലെതന്നെ മുഖത്ത് അപ്ലൈ ചെയ്യാൻ ഇത് വളരെ സഹായിക്കുന്നുണ്ട്. വിഷ ജന്തുക്കളുടെ കടിയേറ്റ് കഴിഞ്ഞാൽ ആദ്യം തന്നെ മഞ്ഞൾപൊടി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ധാരാളം ആന്റി ഓസിഡന്റ് അടങ്ങിയിട്ടുള്ള നല്ല ഒരു ഔഷധി കൂടിയാണ് മഞ്ഞൾപൊടി. പിന്നീട് ആവശ്യമുള്ളത് രണ്ടു വൈറ്റമിൻ ഇ ക്യാപ്‌സുളാണ്. ഇത് ഉപയോഗിച്ച ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Home tips by Pravi