ബാത്റൂം ടൈലിൽ കറ ഇനി വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് ബാത്റൂമിലെ വാൾ ടൈൽ എങ്ങനെ ക്ലീൻ ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്. നമ്മുടെ വീട്ടിലെ ബാത്റൂം എല്ലാദിവസവും കഴുകാറുണ്ട്. എന്നാൽ വാൾ ടൈൽ നല്ല രീതിയിൽ കഴുകാൻ വിട്ടു പോകാറുണ്ട്. ഇത്തരത്തിൽ ഭാഗങ്ങളിൽ കറ പിടിക്കാറുണ്ട്. സോപ്പ് വെള്ളം വീഴുന്ന ഭാഗങ്ങളിൽ ആയിരിക്കും കൂടുതലായി കറ കാണുന്നത്. ഇനി വാൾ ടൈൽ വെറുതെ വെള്ളം ഉപയോഗിച്ച് കഴുകുകയാണെങ്കിൽ ഇത് ക്ലീനായി കിട്ടില്ല.
താഴത്തെ ഭാഗത്തുള്ള കറകൾ എല്ലാദിവസവും ക്ലീൻ ചെയ്തില്ലെങ്കിൽ ഇത് കുറച്ച് ആഴത്തിൽ ആയിരിക്കും. നന്നായി ഉരച്ചു കഴുക്കേണ്ടി വരാറുണ്ട്. ഇനി ഇതിന്റെ ഒന്നും ആവശ്യമില്ല. വളരെ എളുപ്പത്തിൽ സിമ്പിൾ ആയിട്ട് തന്നെ ബാത്റൂമിൽ വാൾ ടൈൽ എങ്ങനെ കഴുകി എടുക്കണം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒട്ടു ഉരച്ചു ബുദ്ധിമുട്ട് ഇല്ലാതെ വളരെ എളുപ്പത്തിൽ തന്നെ വാൾ ടൈൽ കഴുകാനുള്ള ഒരു രീതിയാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്.
ഇത് കഴുകാനായി ആദ്യം തന്നെ ഒരു ക്ലീനിങ് സൊല്യൂഷൻ ആവശ്യമാണ്. ഇത് തയ്യാറാക്കാനായി ഇവിടെ ഒരു പാത്രം എടുക്കുക. ഈ പാത്രത്തിലേക്ക് ഒരു അര കപ്പ് വെള്ളം കുടിക്കുക. ഇതിലേക്ക് കാൽകപ്പ് അളവിൽ വിനാഗിരി ചേർത്ത് കൊടുക്കുക. എടുത്ത് വെള്ളത്തിന്റെ പകുതി അളവിൽ വിനാഗിരി എടുത്താൽ മതി. സാധാരണ സിന്തറ്റിക് വിനാഗിരിയാണ് എടുക്കുന്നത്. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ബേക്കിംഗ് സോഡ ആണ്.
ഇത് എല്ലാവർക്കും അറിയാവുന്ന ഒന്നാണ്. സോഡാപ്പൊടി അപ്പ കാരം എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഒന്നാണ് ഇത്. ബേക്കിംഗ് സോഡ ഒരു ടേബിൾസ്പൂൺ അളവിലാണ് ചേർത്തു കൊടുക്കുന്നത്. ഈ മിശ്രിതം ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ടൈൽ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Pinky’s Diaries