വീട്ടിലെ ചില കാര്യങ്ങൾ വളരെ എളുപ്പം ആക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാ വീട്ടമ്മമാർക്കും വളരെ ഉപകാരപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചില ജോലികൾ ചെയ്യാനായാലും അതുപോലെതന്നെ എന്തെങ്കിലും വീട്ടിൽ കാര്യങ്ങൾ ചെയ്യാനോക്കെ വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. അതുപോലെ ഇത്തരത്തിലുള്ള ജോലികൾ ചെയ്യാൻ വലിയ രീതിയിലുള്ള അറപ്പ് ഉണ്ടാകാറുമുണ്ടാകും.
ഇത്തരത്തിലുള്ള ജോലികൾ വളരെ എളുപ്പത്തിൽ മടികൂടാതെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മിൽമ ഗീയുടെ കുപ്പി എല്ലാവരുടെ വീട്ടിലും ഉണ്ടാകും. ഇത് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യത്തെ ടിപ്പ് നമുക്ക് പരിചയപ്പെടാം. അതിനായി ഒരു പ്ലാസ്റ്റിക് പാത്രത്തിൽ കുറച്ചു വെള്ളം എടുക്കുക. ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ക്ലോറിനാണ്.
രണ്ടുമൂടി ക്ലോറിൻ ചേർത്തു കൊടുത്താൽ മതിയാകും. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് സോപ്പുപൊടിയാണ്. വീട്ടിൽ ഉപയോഗിക്കുന്ന ഏതു സോപ്പുപൊടി ആയാലും പ്രശ്നമില്ല. ഇത് രണ്ടു സ്പൂൺ ചേർത്ത് കൊടുത്താൽ മതിയാകും. ഇത് നന്നായി ഇളക്കി മിസ്സ് ചെയ്തു എടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ സൊല്യൂഷൻ റെഡിയായി കിട്ടും. പിന്നീട് കുപ്പി ഉപയോഗിച്ച് എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. ഒരു നെയ്യിന്റെ കുപ്പി എടുക്കുക. ഒരു കുപ്പിയുടെ മൂടിയുടെ ഭാഗത്തായി രണ്ട് ഹോൾസ് ഇട്ടുകൊടുക്കുക. പിന്നീട് ആവശ്യമുള്ളത് ബലമുള്ള ചരട് ആണ്.
മാസ്കിന്റെ ചരട് ആണ് ഇതിനായി ആവശ്യമുള്ളത്. ഇതിന് നല്ല ബലം ഉണ്ടാകും. വലിച്ചുകെട്ടിയാലും നല്ലപോലെ മുറികി ഇരിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. പിന്നീട് സ്ക്രബ്ബറും മൂടിയും കൂടി അറ്റാച്ച് ചെയ്തു കൊടുക്കുക. പിന്നീട് നേരത്തെ തയ്യാറാക്കിയ സൊല്യൂഷൻ ഈ കുപ്പിയിൽ ഒഴിച്ചുകൊടുക്കുക. ഈ കുപ്പിയുടെ ഹോളിലൂടെ കുറേശ്ശെ ലിക്വിഡ് പുറത്തേക്കു വരും ഈയൊരു കുപ്പി ഉപയോഗിച്ച് ബാത്റൂമിലെ വാൾ ടൈൽ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. വളരെ പെട്ടെന്ന് തന്നെ ബാത്റൂം ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.