ഒരുവിധം ആളുകൾ എല്ലാം വീട്ടിൽ നേരിടുന്ന പ്രധാന പ്രശ്നമാണ് കൊതുക് ശല്യം. കൂടുതലും മഴക്കാലങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ കൂടുതലായിരിക്കും. അനാവശ്യമായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകുകൾ മുട്ടയിട്ട് പെരുകുന്നതാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. ഇത് എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം എന്നാണ് താഴെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ കൊതുകിനെ വീട്ടിൽ നിന്ന് തുരത്താം.
കൊതുക് പല തരത്തിലുള്ള അസുഖങ്ങൾ പരത്തുന്ന ഒന്നുകൂടിയാണ്. കൊതുകിനെ തുരത്തെണ്ടത് ആവശ്യം തന്നെയാണ്. കൊതുക് ശല്യം എങ്ങനെ ഇല്ലാതാക്കാം എന്നാണ് ഇവിടെ പറയുന്നത്. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾക്ക് മാറ്റി എടുക്കാൻ വേണ്ടി പലതരത്തിലുള്ള കെമിക്കലുകൾ ഉപയോഗിക്കാറുണ്ട്. കൊതുക് ശല്യം എങ്ങനെ ഇല്ലാതാക്കാം എന്ന കാര്യമാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. ശരീരത്തിൽ വന്ന് കടിച്ചാൽ വലിയ രീതിയിലുള്ള അസ്വസ്ഥതയാണ് ഉണ്ടാവുക.
ഭക്ഷണസാധനങ്ങളിൽ പോലും കൊതുക് വന്ന് ഇരിക്കാറുണ്ട്. വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാം. പാർശ്വഫലങ്ങളും ഇല്ലാത്ത ഒന്നാണ് ഇത്. കൊതുകിന്റെ ശല്യം ഇല്ലാതാക്കാൻ ആദ്യം നമുക്ക് ഒരു നാരങ്ങയാണ് ആവശ്യം ഉള്ളത്. ഇത് പകുതിയാക്കിയ ശേഷം ഇതിന്റെ നീര് എടുക്കുക. ഈ നാരങ്ങാനീരിൽ അര ഗ്ലാസ് വെള്ളം ഒഴിച്ച ശേഷം.
സ്പ്രേ ബോട്ടിലിൽ ഒഴിച്ചു വയ്ക്കുക. കൊതുകു മുട്ടയിടാൻ സാധ്യതയുള്ളിടത്തും അതുപോലെതന്നെ കൊതുക വന്നിരിക്കുന്ന ഭാഗങ്ങളിലും സ്പ്രേ ചെയ്തുകൊടുത്താൽ കൊതുക് ശല്യം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പകൽ സമയങ്ങളിൽ ഇതുപോലെ സ്പ്രേ ചെയ്തു വയ്ക്കുക. ഇങ്ങനെ ചെയ്താൽ കൊതുകുകളെ അകറ്റാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.