അത്തിപ്പഴം കഴിക്കുന്നവരാണോ… ഈ ശീലം ഇല്ലെങ്കിൽ തുടങ്ങിക്കോ… ഗുണങ്ങൾ അറിയാതെ പോകല്ലേ…

ഒന്നാണ് അത്തിപ്പഴം. അതുകൊണ്ടുതന്നെ ഇതിനെ പറ്റി കേൾക്കാത്ത വരും വളരെ കുറവാണ്. ഇതിന്റെ ഔഷധഗുണങ്ങളെ പറ്റിയും ഉപയോഗരീതിയെ പറ്റിയും എല്ലാവർക്കും അറിയണമെന്നില്ല. പാലസ്തീൻ ആണ് അത്തിയുടെ ജന്മദേശം എന്ന് അറിയപ്പെടുന്നത്. പാലസ്തീനിൽ വ്യാപകമായി വളരുന്ന അത്തി ഇന്ത്യ.

തുർക്കി ശ്രീലങ്ക അമേരിക്ക ഗ്രീസ് ഇറ്റലി എന്ന രാജ്യങ്ങളിലും കാണപ്പെടുന്നുണ്ട്. ഔഷധങ്ങളിൽ പ്രധാനിയാണ് അത്തി. അത്തിയുടെ തൊലിയും വെറും ഇളം കായ്കളും പഴങ്ങളും എല്ലാം ഔഷധമാണ്. ഉണങ്ങിയ അത്തിപ്പഴത്തിൽ അമ്പത് ശതമാനത്തോളം പഞ്ചസാര മൂന്നര ശതമാനം മാംസവുമാണ്.

ഇരുമ്പ് ഗന്ധകം തുടങ്ങിയ ലവണങ്ങളും അടങ്ങിയിട്ടുണ്ട്. അത്തിപ്പഴം പഞ്ചസാരയോ ശർക്കര ചേർത്തു കഴിച്ചാൽ രക്തസ്രാവം ദന്തഷയം തുടങ്ങിയ അസുഖങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്നു. മുലപ്പാലിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് കൊച്ചുകുട്ടികൾക്ക് വളരെ നല്ലതാണ്.

ഇത് കുട്ടികളിലുള്ള തളർച്ച മാറ്റുകയും സ്വാഭാവിക വളർച്ച തൊരിതപ്പെടുത്തുകയും ചെയ്യുന്നു. ബലക്ഷയം മാറാനും അത്തിപ്പഴം കഴിക്കുന്നത് നല്ലതാണ്. വിളർച്ച വയറിളക്കം അത്യാർത്ഥവം ആസ്മ എന്നിവയ്ക്കും അത്തിപ്പഴം വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.