നാം ഉപയോഗിക്കുന്ന വസ്ത്രങ്ങളിൽ ഉണ്ടാകുന്ന ഏറ്റവും വലിയ പ്രശ്നമാണ് കറകൾ. കഴിച്ച ഭക്ഷണങ്ങളുടെ കറ രക്തത്തിന്റെ കറ എന്നിങ്ങനെ പലതരത്തിലാണ് കറകൾ തുണികളിൽ പറ്റിപ്പിടിക്കാറുള്ളത്. ഇത്തരം കറകളെ നീക്കം ചെയ്യുന്നതിനെ പലതരത്തിലുള്ള വില കൂടിയ ലോഷനുകളും നാം മാറിമാറി ഉപയോഗിക്കാറുണ്ട്. എന്നിരുന്നാലും പലപ്പോഴും തുണികളിലെ കറകൾ അങ്ങനെ തന്നെ നിൽക്കാറാണ് പതിവ്.
ഇത്തരത്തിൽ തങ്ങിനിൽക്കുന്ന കരങ്ങളിൽ നീക്കം ചെയ്യുന്നതിന് വേണ്ടി തേച്ചുരച്ച കഴിക്കേണ്ടതായി വരാറുണ്ട്. അത്തരത്തിലുള്ള കറകളെ പെട്ടെന്ന് തന്നെ വസ്ത്രങ്ങളിൽ നിന്ന് നീക്കം ചെയ്യുന്നതിന് വേണ്ടിയുള്ള നല്ലൊരു ടിപ്പാണ് ഇതിൽ കാണുന്നത്. ഇതിനായി വിലകൂടിയ ക്ലോറിനോ ഒന്നും തന്നെ ആവശ്യമില്ല. അതുമാത്രമല്ല ഒരൊറ്റ പ്രാവശ്യം കൊണ്ട് നമ്മുടെ വസ്ത്രങ്ങളിലെ പറ്റി പിടിച്ചിരിക്കുന്ന എല്ലാ കറകളും നീക്കം ചെയ്യാനും സാധിക്കും.
അത്രയേറെ എഫക്റ്റീവ് ആയിട്ടുള്ള ഒരു മെത്തേഡ് ആണ് ഇത്. ഈയൊരു മെത്തേഡ് ഉപയോഗിച്ച് വെള്ള വസ്ത്രങ്ങളും മറ്റും നിറമുള്ള വസ്ത്രങ്ങളും എല്ലാം നമുക്ക് കഴുകി വൃത്തിയാക്കി എടുക്കാവുന്നതാണ്. അതിനായി ഏറ്റവും ആദ്യം വേണ്ടത് വസ്ത്രങ്ങളിൽ പറ്റി പിടിച്ചിരിക്കുന്ന കറകളുടെ ഭാഗത്തേക്ക് അല്പം ടിന്നർ ഒഴിച്ച് ഉറച്ചു കൊടുക്കുകയാണ്.
ടിന്നർ ഒഴിച്ചു കൊടുത്ത വശം ആ കുപ്പിയുടെ അടപ്പിട്ട് അത് മൂടിവയ്ക്കാൻ ആരും മറക്കരുത്. അത്തരത്തിൽ മൂടിവെച്ചില്ലെങ്കിൽ അത് പെട്ടെന്ന് തന്നെ ആവിയായി പോകും. പിന്നീട് ഒരു കപ്പിൽ ടിന്നർ ഒഴിച്ച് അതിലേക്ക് അല്പം ബേക്കിംഗ് സോഡയും ഇട്ട് നല്ലവണ്ണം മിക്സ് ചെയ്ത് അതിലേക്ക് കറ പിടിച്ച ഭാഗം മുക്കി വയ്ക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.