പല തരത്തിലുള്ള തലവേദന തലകറക്കം തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. മൈഗ്രിയൻ ടൈപ്പ് ഉണ്ടാകുന്ന ഹെഡ് എക്ക്. അതുപോലെതന്നെ ടെൻഷൻ മൂലമുണ്ടാകുന്ന ഹെഡ് ഏക്ക്. പലതരത്തിലുള്ള സങ്കീർണമായി പ്രശ്നങ്ങൾ. ഉദാഹരണത്തിന് ബ്രെയിൻ ട്യൂമർ സ്ട്രോക് ബിപി കൂടുന്ന പ്രശ്നങ്ങൾ എന്തെങ്കിലും ഹെമാരേജ് ഉണ്ടാകാം അല്ലെങ്കിൽ തലയ്ക്കകത്ത് അനുറിസം ഉണ്ടാകുന്നുണ്ട് എല്ലാം തന്നെ ഇത്തരത്തിൽ തലവേദന ഉണ്ടാവാം. സാധാരണയായിട്ടുള്ള തലവേദന എങ്ങനെ തിരിച്ചറിയാ ഇത് എങ്ങനെ നിയന്ത്രിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ പറയുന്നത്.
റുമത്രോയിഡ് അർത്റൈറ്റിസ് ആസ്മ കഫക്കെട്ട് ശ്വാസംമുട്ട് അലർജി തുടങ്ങിയ പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ കുറകുമിൻ എന്ന് പറയുന്നത് വളരെ നല്ല ഗുണം ചെയ്യുന്ന ഒന്ന് തന്നെയാണ്. ഇന്ന് ഇത് പുതിയ സാങ്കേതിക തയിലൂടെ കോഫിയുമായി ബന്ധപ്പെടുത്തി അതിലെ തേങ്ങ പാല് അംശം കൂടി ചേർത്ത് കുറക്കുമിൻ കോഫീ എന്ന പേരിൽ കാണാൻ കഴിയുന്നതാണ്. തലവേദനയ്ക്ക് മാത്രമായി ക്ലിനിക് ആണ് ഇവിടെ പറയുന്നത്. തീർച്ചയായും നമ്മുടെ സമൂഹത്തിൽ നിരവധി ആളുകൾ നേരിടുന്ന പ്രധാന പ്രശ്നമാണ് തലവേദന.
ഇത്തരത്തിലുള്ള തലവേദന പല കാരണങ്ങൾ കൊണ്ടും ഉണ്ടാകാം. മൈഗ്രേൻ തരത്തിലുള്ള ഹെഡ് ഏക്ക് അതുപോലെതന്നെ ടെൻഷൻ ഹെഡ് ഏക്ക് പലതരത്തിലുള്ള സങ്കീർണമായ പ്രശ്നങ്ങൾ. അതുപോലെതന്നെ ബ്രെയിൻ ട്യൂമർ സ്ട്രോക്ക് ബിപി കൂടുതൽ മൂലം. ഇതുകൊണ്ടെല്ലാം തന്നെ തലവേദന ഉണ്ടാക്കാം. സാധാരണ തലവേദന എങ്ങനെ തിരിച്ചറിയും. ഇത് എങ്ങനെ നിയന്ത്രിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ചില ആളുകൾക്ക് എന്നും തലവേദനയാണ്.
പലപ്പോഴും ഇത് ഒരു മൈഗ്രയൻ ടൈപ്പ് തലവേദന ആകാനാണ് സാധ്യത. മൈഗ്രീയൻ പ്രശ്നങ്ങൾ നേരിടുന്നവരാണ് ഒരുവിധം എല്ലാവരും. കണ്ണുകളിലേക്ക് പ്രകാശമടിക്കുമ്പോൾ അല്ലെങ്കിൽ വെയില് അടിക്കുമ്പോൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. അല്ലെങ്കിൽ നല്ല രീതിയിലുള്ള ശബ്ദം കേൾക്കുമ്പോൾ അമിതമായ സ്‌ട്രെസ് ടെൻഷൻ എന്നിവയെല്ലാം തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണ മാകാം. പലപ്പോഴും പറ്റാത്ത ഫുഡ് കഴിക്കുമ്പോൾ എല്ലാം തന്നെ ഈ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr