ഇനി പൊറോട്ട വളരെ വേഗത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. അത്തരത്തിൽ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്നലെ ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് നമുക്ക് എല്ലാവരും ഉണ്ടാക്കി കൊണ്ടിരിക്കുന്നത് നല്ല ലയറോഡ് കൂടിയുള്ള അഞ്ചു മിനിറ്റ് പോലും ആവശ്യമില്ലാതെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പൊറോട്ടയാണ്.
നിസാരസമയം കൊണ്ട് ഇത് തയ്യാറാക്കാൻ സാധിക്കുന്നതാണ്. വളരെ പെട്ടെന്ന് തയ്യാറാക്കാം. എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇത് തയ്യാറാക്കാനായി ഒരു മുട്ട വേണം ആവശ്യത്തിന് ഉപ്പ് അതുപോലെതന്നെ ഒരു കപ്പ് മൈദയാണ് ആവശ്യമുള്ളത്. മൈദയിലേക്ക് മുട്ട പൊട്ടിച്ചു ഒഴിക്കുക. പിന്നീട് ഇത് ശരിക്കും ഒന്ന് മിസ്സ് ചെയ്യേണ്ടതാണ്. പിന്നീട് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്താൽ മതിയാകും.
ദോശ ഉണ്ടാവുന്നതിനേക്കാൾ കൂടുതൽ ലൂസായി ചെയ്യാവുന്നതാണ് ഇത്. നല്ല ഒരു ലിക്വിഡ് ഫോമിൽ തന്നെ തയ്യാറാക്കാവുന്നതാണ് ഇത്. ഇത് കുറേശ്ശെ വെള്ളം ഒഴിച്ച് ഈ പരുവത്തിൽ തയ്യാറാക്കുക. ഇനിയും കുറച്ചു കൂടി വെള്ളം ആവശ്യമാണ്. മൈദയുടെ കട്ടകളെല്ലാം നല്ലപോലെ ലയിച്ചു പോകുന്നതാണ്.
ഇതാണ് കുറേശ്ശെ വെള്ളമൊഴിക്കേണ്ടത്. ഇങ്ങനെ ചെയ്താൽ കട്ടകളെല്ലാം തന്നെ പോയി കിട്ടുന്നതാണ്. പിന്നീട് ആവശ്യത്തിന് ഉപ്പ് ഇട്ടുകൊടുക്കുക. അര ടീസ്പൂൺ ഉപ്പാണ് എടുത്ത് വെക്കുന്നത്. ഇതുകൂടി ചേർത്തു മിസ്സ് ചെയ്തു കൊടുക്കുക. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Vichus Vlogs