ഉരുളക്കിഴങ്ങും ക്യാരറ്റ് ഇതുപോലെ ചെയ്തു നോക്കിയിട്ടുണ്ടോ..!! ഇങ്ങനെ ചെയ്താൽ പിന്നെ ഇനി എന്നും ഇതു മതി…| Potato Carrot Kuruma

ഒരു വ്യത്യസ്തമായ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കുന്ന ഒന്നാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്ന റെസിപ്പി എന്ന് പറയുന്നത് ഒരു കുറുമ ആണ്. അധികം ഇൻഗ്രീഡിയൻസ് ഒന്നും ആവശ്യമില്ല ഈ കുറുമ തയ്യാറാക്കാൻ. ഒരു ക്യാരറ്റ് അതുപോലെതന്നെ രണ്ട് ഉരുളക്കിഴങ്ങ് മാത്രം ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ കറി ആവശ്യമുണ്ടെങ്കിൽ ഇൻഗ്രീഡിയൻസ് അളവ് കൂട്ടാൻ സാധിക്കും. നമ്മുടെ പൊട്ടറ്റോ ക്യാരറ്റ് കുറുമ ആണ് ഇവിടെ തയ്യാറാക്കാൻ പോകുന്നത്.

തേങ്ങ പാല് കൂടെ കുറച്ച് കാഷ്വ നട്സ് അരച്ച് ചേർക്കുമ്പോഴാണ് ഈ ഒരു കുറുമയ്ക്ക് നല്ലൊരു രുചി ലഭിക്കുന്നത്. ഇങ്ങനെ ഒരു കുറുമ തയ്യാറാക്കിയിട്ടില്ല എങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കാൻ സാധിക്കും. ചപ്പാത്തിയുടെ ഇടിയപ്പത്തിന്റെ അപ്പത്തിന്റെ എല്ലാം കൂടെ തന്നെ കഴിക്കാൻ കഴിയുന്ന നല്ലൊരു സൈഡ് ഡിഷ്‌ ആണ് ഇത്. എങ്ങനെ പൊട്ടറ്റോ ക്യാരറ്റ് കുറുമ തയ്യാറാക്കുന്നത് എന്നാണ് ഇവിടെ പറയുന്നത്. ഇതിലേക്ക് ആവശ്യമായ ഇൻഗ്രീഡിയൻസ് എന്തെല്ലാമാണ് നോക്കാം. രണ്ട് വലിയ ഉരുളക്കിഴങ്ങ് ചെറിയ കഷ്ണങ്ങൾ ആക്കി എടുക്കുക.

അതുപോലെ തന്നെ രണ്ട് കാരറ്റ് ചെറിയ വലുപ്പത്തിലാക്കി എടുക്കുക. അതുപോലെതന്നെ നീളത്തിൽ കട്ട്‌ ചെയ്ത് എടുക്കാവുന്ന. അതുപോലെതന്നെ മീഡിയം വലിപ്പമുള്ള സവാള ചെറിയ കഷണങ്ങളാക്കി എടുക്കുക. അതുപോലെതന്നെ ഒരു ചെറിയ സവാള സ്ലൈസ് ആക്കി എടുക്കുക. ഒരു പീസ് ഇഞ്ചി നീളത്തിൽ കട്ട്‌ ചെയ്തെടുക്കുക. പിന്നീട് എരിവ് അനുസരിച്ച് പച്ചമുളക് എടുക്കാവുന്നതാണ്.

പിന്നീട് ഇതിലേക്ക് മുളകുപൊടി ചേർക്കുന്നില്ല. ഇത്രയും ആണ് വെജിറ്റബിൾസ് ആവശ്യമുള്ളത്. പിന്നീട് ആവശ്യമുള്ളത് ക്യാഷു നട്സ് ആണ്. ഇത് വെള്ളത്തിലെ സോക്ക് ചെയ്താൽ മതി. കുറച്ചു വെള്ളത്തിൽ ചെയ്തെടുത്താൽ മതി. പിന്നെ നാളികേര പാൽ എടുത്തേക്കുക. അതുപോലെതന്നെ സ്പൈസസ്. ബേ ലീഫ് പട്ട ഗ്രാമ്പൂ ഏലക്ക പെരുഞ്ചീരകം എന്നിവ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കേണ്ടത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NEETHA’S TASTELAND