വീട്ടിലെ അടുക്കളയിൽ നിന്ന് വരുന്ന വേസ്റ്റ് കൊണ്ട് തന്നെ ഇനി നിങ്ങൾക്ക് ഗാർഡൻ പരിപാലിക്കാം. അതിന് സഹായിക്കുന്ന ചില ടിപ്പുകളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ദിവസവും നിങ്ങൾ വെറുതെ കളയുന്ന ഒന്നായിരിക്കും കിച്ചണിലെ വേസ്റ്റ്. ഇത് ഉപയോഗിച്ച് ഓർഗാനിക്ക് വളം എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
കിച്ചണിൽ തന്നെ ധാരാളമായി മല്ലിയിലയും അതുപോലെതന്നെ പൊതീനയിലയും വളർത്തിയെടുക്കാൻ സാധിക്കുന്നതാണ്. ദിവസവും കളയുന്ന കിച്ചൻ വേസ്റ്റ് ഉപയോഗിച്ച് ഉണ്ടാക്കിയെടുത്ത വളമാണ് ഇവിടെ ഇട്ട് കൊടുക്കുന്നത്. നല്ല ഫ്രഷ് ആയിട്ട് തന്നെ മല്ലിയില ആണെങ്കിലും കറികൾക്ക് ഉപയോഗിക്കാവുന്നതാണ്. ധാരാളമായി പിടിക്കുകയും ചെയ്യുന്നതാണ്. ഇനിയാര് കിച്ചൺ വേസ്റ്റ് വെറുതെ കളയരുത്.
വളരെ എളുപ്പത്തിൽ തന്നെ നല്ല ഫ്രഷ് മല്ലിയില വീടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ഏത് പച്ചക്കറികൾ ആണെങ്കിലും ഇതിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. പുറത്തുനിന്ന് കാഷ് കൊടുത്തു വാങ്ങുന്ന ആവശ്യമില്ല. അതുപോലെതന്നെ വേസ്റ്റ് വലിച്ചെറിയേണ്ട ആവശ്യമില്ല. ഇതേ രീതിയിൽ ഉണ്ടാക്കിയാൽ ഇതിനായി രണ്ട് ബക്കറ്റിലാണ് ആവശ്യം ഉള്ളത്. ഈ ബക്കറ്റിന്റെ അടിഭാഗത്തായി ചെറിയ ഹോള് ഇട്ട് കൊടുത്ത് ശേഷം ഇതിന്റെ മൂടി റൗണ്ട് ചെയ്ത് പീഡിപ്പിക്കുക.
ഇതിന്റെ അടിഭാഗത്തായി ഒരു പ്ലാസ്റ്റിക് പൈപ്പ് പിടിപ്പിക്കുക. ഇതിലെ വേസ്റ്റ് വെള്ളം എടുക്കാൻ ആണ് ഈ പൈപ്പ് പിടിപ്പിക്കുന്നത്. മുകളിൽ ഇരിക്കുന്ന ബക്കറ്റിന്റെ അടിഭാഗത്ത് ഹോൾ ഇട്ട് കൊടുക്കുക. ഇതിൽ പൈപ്പ് സെറ്റ് ചെയ്യേണ്ടതാണ്. വേസ്റ്റ് വെച്ച് ഇറക്കി വയ്ക്കുകയാണ് ചെയ്യുന്നത്. പിന്നീട് പൈപ്പിലൂടെ ഒരാഴ്ച കഴിഞ്ഞ് സ്ലറി എടുക്കാം. ഇതെങ്ങനെ തയ്യാറാക്കാൻ കൂടുതൽ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs