കുക്കറുണ്ടോ ഇനി ഈ പ്രശ്നങ്ങൾ നിസ്സാരമായി മാറ്റാം..!! നല്ല കട്ട തൈരിന് ഇനി ഈ വിദ്യ ചെയ്യാം..!!

നല്ല കട്ട തൈര് ഉണ്ടാക്കാൻ ചില കാര്യങ്ങൾ ഇനി ചെയ്താൽ മതി. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല കട്ട തൈര് കടയിൽ നിന്ന് വാങ്ങുന്ന പോലെ അരമണിക്കൂറിനുള്ളിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ഇത് രണ്ട് രീതിയിൽ പരീക്ഷിച്ചു നോക്കാവുന്ന ഒന്നാണ്. ആദ്യം തന്നെ ചെയ്തു നോക്കേണ്ടത്. പുളിയില്ലാത്ത കട്ട തൈര് എങ്ങനെ ചെയ്തെടുക്കാം തുടങ്ങിയ കാര്യങ്ങളാണ്. അതുപോലെതന്നെ നല്ല പുള്ളി ഉള്ള തൈര് എങ്ങനെ തയ്യാറാക്കാം എന്നും താഴെപ്പറയുന്നുണ്ട്.

തൈര് ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ചില കിടിലൻ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തൈര് ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഒരു കിടിലൻ റെസിപ്പി കൂടി താഴെ പറയുന്നുണ്ട്. നല്ല പുള്ളിയുള്ള കട്ട തൈര് തയ്യാറാക്കാനായി നമ്മുടെ എല്ലാവരുടെ വീട്ടിലുള്ള ചില സാധനം ചേർത്ത് കൊടുത്താൽ മതി. അത് എന്താണെന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ കൊഴുപ്പ് നീക്കം ചെയ്യാത്ത ഒരു പാക്കറ്റ് പാൽ എടുക്കുക. പിന്നീട് ഇത് നന്നായി തിളപ്പിച്ച് എടുക്കുക. സാധാരണ പാൽ കാച്ചുന്നത് പോലെ ഇത് നന്നായി ഇളക്കി. ഇത് നന്നായി തിളപ്പിച്ച് എടുക്കാവുന്നതാണ്. പിന്നീട് 5 മിനിറ്റ് ചെറിയ ചൂടിൽ വച്ച് ചെറുതായി ഇടയ്ക്ക് കൊടുക്കുക.

പിന്നീട് ഇത് ഇളക്കിക്കൊടുത്ത് പാല് തിളപ്പിച്ചെടുക്കുക. പിന്നീട് തൈര് ഉണ്ടാക്കുന്ന പാത്രം ഏതാണ് ആ പാത്രത്തിലേക്ക് ഈ പാല് ഒഴിച്ച് കൊടുക്കുക. ഈ പാല് ഒഴിച്ച് കൊടുത്ത് കുറച്ച് ഒന്ന് ചൂട് മാറണം. ഒരുപാട് മാറാതെ ചെറിയ ചൂടോടുകൂടി തന്നെ ഇത് തയ്യാറാക്കി എടുക്കാവുന്നതാണ്. രണ്ട് സ്പൂൺ തൈര് ഇതിലേക്ക് ചേർത്ത് കൊടുക്കുക. നല്ലപുള്ളിയുള്ള കട്ട തൈര് ചേർത്ത് കൊടുക്കുക. പുളിയുള്ള മോര് ആയാലും കുഴപ്പമില്ല. ഇത് നല്ല രീതിയിൽ തന്നെ മിസ്സ് ചെയ്തു എടുക്കാവുന്നതാണ്. ഈ പാല് പെട്ടെന്ന് കട്ട തൈര് ആകാൻ വേണ്ടി കുക്കറിലാണ് വെക്കേണ്ടത്.

വലിയ ഒരു കുക്കർ എടുക്കുക. ഇതിൽ കടത്തി വയ്ക്കാവുന്ന രീതിയിൽ ഇത് വെച്ച് കൊടുക്കാവുന്നതാണ്. ഈ പാത്രത്തിലേക്ക് നല്ല തിളച്ച വെള്ളമൊഴിച്ചു കൊടുക്കുക. പകുതിയോളം ഒഴിച്ചു കൊടുക്കുക. ഈ പാത്രം കുക്കറിലേക്ക് ഇറക്കി വയ്ക്കുക. ഈ ചൂടുവെള്ളത്തിനു മുകളിലായി പാൽ ഇരിക്കുന്ന പാത്രം വെച്ച് കൊടുക്കുക. ഈ പാൽപാത്രം അടച്ചുവെച്ച ശേഷം കുക്കർ അടച്ചു വെക്കുക. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ അരമണിക്കൂറിനുള്ളിൽ തന്നെ വളരെ എളുപ്പത്തിൽ കട്ട തൈര് തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *