ഒരുതവണ ഇത് ഉപയോഗിച്ചാൽ മതി… വളരെ പെട്ടെന്ന് തന്നെ റിസൾട്ട്…|Cucumber,carrot,papaya face serum

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ചർമ്മ സംരക്ഷണവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ്. വളരെ എളുപ്പത്തിൽ തന്നെ ചർമ്മത്തിലെ സകല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഇത്. നമ്മുടെ ബോഡിയിൽ ഫുള്ളായി അപ്ലൈ ചെയ്യാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് ഒരു മസാജിങ് സിറം ആണ്. വളരെ എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് ഉപയോഗിച്ച് കഴിഞ്ഞാൽ നല്ലൊരു റിസൾട്ട് തന്നെ ലഭിക്കുന്നതാണ്.

ഇത് ഒരു ഫ്രൂട്ട് മസാജിങ് സിറം ആണ്. പപ്പായ ആണ് ഇതിന് ആദ്യം ആവശ്യമുള്ളത്. നമ്മുടെ ചർമ്മത്തിൽ ചുളിവുകൾ വരാതിരിക്കാനും ഇനി ചുളിവുകൾ വന്നിട്ടുണ്ടെങ്കിൽ അത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാനും ചർമ്മം എപ്പോഴും നല്ല ചെറുപ്പമായിരിക്കും വളരെയേറെ സഹായിക്കുന്ന ഒന്നാണ് പപ്പായ. ഇത്തരത്തിലുള്ള പപ്പായ ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. പിന്നീട് ആവശ്യമുള്ളത് ഒരു കഷണം കുക്കുമ്പർ ആണ്.

ഇതിന്റെ പകുതി എടുത്താൽ മതി. പിന്നെ ആവശ്യമുള്ളത് ക്യാരറ്റ് ആണ്. അത്യാവശ്യം വലിപ്പമുള്ള ക്യാരറ്റ് എടുക്കുക. പപ്പായ തൊലി കളഞ്ഞ് മുറിച്ചു വയ്ക്കുക. അതുപോലെതന്നെ കുക്കുംബറും ക്യാരറ്റും തൊലികളഞ്ഞ് മുറിച്ചെടുക്കുക. പിന്നീട് ഇത് മൂന്നും കൂടി അരച്ചെടുക്കുക. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് അലോവേര ജെൽ ആണ്. നമുക്കറിയാം നിരവധി ആരോഗ്യഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും ഉള്ള ഒന്നാണ് അലോവേര ജെല്ല്.

ഇതുകൂടാതെ ആൽമണ്ട് ഓയില് തേൻ എന്നിവ ഉപയോഗിച്ചു തയ്യാറാക്കാവുന്നതാണ്. ഇത് ഉപയോഗിച്ച് മുഖത്തുള്ള ടാൻപൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നു. പിന്നെ ചർമ്മം നല്ല ഫ്രഷ് ആയിരിക്കാൻ സഹായിക്കുന്നു. പിന്നെ ഇതിൽ ചേർത്തിരിക്കുന്ന ഇൻഗ്രീഡിയൻസ് നിർമ്മിക്കാൻ നല്ല തിളക്കത്തോടെ ഇരിക്കാൻ സഹായിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *