മറുക് വേണ്ടേ വേണ്ടെങ്കിൽ ഇനി മാറ്റാം..!! സൈഡ് എഫക്ട് ഇല്ലാതെ തന്നെ മാറ്റാം…

വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി വളരെ എളുപ്പത്തിൽ തന്നെ മറുക് മാറ്റിയെടുക്കാം. അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അനാവശ്യമായി പലഭാഗങ്ങളിലും ഉണ്ടാകുന്ന മറുക് അതായത് മുഖത്ത് എല്ലാം ഉണ്ടാവുന്ന മറുക്. അതുപോലെതന്നെ കൈകളിലും കാലുകളിലും ഉണ്ടാകുന്ന മറുക് ആർക്കും തന്നെ അത്രയും ഇഷ്ടമുണ്ടാകണമെന്നില്ല. ഇതു വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ നാച്ചുറലായി ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

വളരെ ചെറിയ രീതിയിലുള്ള കുത്തുകളും അതുപോലെ തന്നെ വലിയ രീതിയിലുള്ള മറുകും ഉണ്ടാകാറുണ്ട്. ഇതു വലിയ രീതിയിലുള്ള സൗന്ദര്യം പ്രശ്നങ്ങളായിരിക്കും ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. പെട്ടെന്ന് ഒരു നല്ല റിസൾട്ട് ഉണ്ടാവണമെന്നില്ല. തുടർച്ചയായി ചെയ്താൽ മാത്രമേ റിസൾട്ട് ലഭിക്കുകയുള്ളൂ. മറുക് ശരീരത്തിനുള്ളിൽ ഉണ്ടാകുന്ന ഒരു കാര്യമാണ്.

പെട്ടെന്ന് തന്നെ ഒരു സ്കിൻ കെയർ പോലെ ചെയ്തു ഇത് കളയാൻ സാധിക്കില്ല. കുറച്ച് സമയം എടുക്കും ഇതിന്. ഇതിനായി എടുക്കുന്നത് ഉരുളൻ കിഴങ്ങ് ആണ്. ഇത് ശരിക്കും നമ്മുടെ ചർമ്മത്തിലുള്ള എല്ലാവിധ കറുത്ത പാടുകളും എല്ലാം തന്നെ മാറ്റിയെടുക്കാൻ വളരെ സഹായിക്കുന്ന ഒന്നാണ്. അതുപോലെ തന്നെ ആന്റി ഏയ്ജിങ് ഇൻഗ്രീഡിയന്റാണ് ഇത്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഇഞ്ചി ആണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് മഞ്ഞൾ പൊടിയാണ്.

ഇത് എല്ലാം കൂടി ഒരു സ്പൂൺ വെള്ളത്തിൽ തന്നെ നല്ല രീതിയിൽ അടിച്ചെടുക്കുക. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒന്നാണിത്. പലപ്പോഴും പലർക്കും ഇത്തരം കാര്യങ്ങൾ അറിയാതെ പോകാറുണ്ട്. ഇനി നിങ്ങൾക്ക് സ്വയം വീട്ടിൽ തന്നെ ഇത്തരം കാര്യങ്ങൾ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കൂടുതൽ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health