ശരീരത്തിലെ പല ഭാഗങ്ങളിലും ഉണ്ടാകുന്ന വേദന പലരെയും അലട്ടുന്ന വലിയ പ്രശ്നങ്ങളിലൊന്നാണ്. ഇത്തരത്തിൽ ശരീരത്തിലുണ്ടാവുന്ന എല്ല് തേയ്മാനം സന്ധിവേദന എന്ന പ്രശ്നങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നിരവധി രോഗികൾ ആണ് ഇത്തരം പ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടുന്നത്. തേയ്മാനം എന്ന് ഉദ്ദേശിക്കുന്നത് എല്ലിന് ഉണ്ടാവുന്ന സാന്ദ്രത കുറയുക എന്നതാണ്. അതുകൂടാതെ തേയ്മാനം ജോയിന്റ്ൽ ഉണ്ട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
മിക്ക ആളുകളും ഇന്ന് ബുദ്ധിമുട്ടുന്നത് മുട്ടുവേദന എന്നിവ മൂലം വേദന അനുഭവിക്കുന്നവരാണ്. എന്താണ് തേമാനം എന്ന് നോക്കാം. ഇത് പ്രായമായ ആളുകളിൽ ആണ് കാണുന്നത്. 50 നു മുകളിൽ വയസ്സായ പുരുഷന്മാരിലാണ് ഇതു വളരെ കോമൺ ആയി കാണുന്നത്. ഇത് എന്തുകൊണ്ടാണ് വരുന്നത് എന്ന് നോക്കാം. ഹോർമോൺ പ്രൊട്ടക്ഷൻ സ്ത്രീകളിൽ നഷ്ടപ്പെടുന്നു. പുരുഷന്മാരിൽ പലതരത്തിലുള്ള ഹോർമോൺ ചേഞ്ച് പ്രായമാകുന്നവരിൽ കണ്ടുവരുന്നു.
എന്താണ് ഇതിന്റെ ലക്ഷണങ്ങൾ എന്ന് നോക്കാം. ഒന്ന് ശരീരവേദന ആണ്. കൂടാതെ നടുവേദന മുട്ടുവേദന കഴുത്തുവേദന എന്നിവ ആണ് ഒരു പ്രധാന ലക്ഷണം. രണ്ടാമത് തേയ്മാനം ജോയിന്റ് ഉണ്ടാവുന്ന തേയ്മാനമാണ്. ഇത് ജോലിസംബന്ധമായ അല്ലെങ്കിൽ എന്തെങ്കിലും കായികപരമായി ചെയ്യുന്ന കാര്യങ്ങൾ ആകാം. കൂടുതലായി വർക്ക് ആകുമ്പോൾ ഉണ്ടാകുന്ന ജോയിന്റ് ഡാമേജ് ആയി ഇത് കണ്ടു വരാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ കഠിനമായ വേദന മൂവ്മെന്റ് കുറഞ്ഞു വരുക.
കാൽമുട്ടിൽ ആണെങ്കിൽ സ്റ്റെപ്പുകൾ കയറാനുള്ള ബുദ്ധിമുട്ട് എന്നിവ കണ്ടുവരുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.