ഒരു വിധം എല്ലാ വീടുകളിലും അല്ലെങ്കിൽ പറമ്പിലോ തൊടിയിലോ പരിസരപ്രദേശങ്ങളിൽ എങ്കിലും കാണാവുന്ന ഒന്നാണ് പപ്പായ. പപ്പായ ഉപയോഗിച്ച് ചെയ്യാവുന്ന ഒരു കിടിലൻ ടിപ്പു ആണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. പലരും പല രീതിയിൽ ആണ് ഇത് പറയുന്നത്. പപ്പായയുടെ ഇല പപ്പായയുടെ തൊലി എന്നിവ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്.
എല്ലാവർക്കും ഉപകാരപ്പെടുന്ന ഒന്നാണ്. ആദ്യം പപ്പായയുടെ തൊലി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇവിടെ പറയുന്നത്. പപ്പായുടെ തൊലിചെത്തി ശേഷം ഇത് ചെറുതായി കട്ട് ചെയ്ത് എടുക്കുക. പിന്നീട് അത് മിക്സിയുടെ ജാർ ലേക്ക് ഇട്ടു കൊടുക്കുക. അതിലേക്ക് അരടീസ്പൂൺ മഞ്ഞൾപ്പൊടി ഇട്ട് കൊടുക്കുക.
ലേശം വെള്ളം ചേർത്ത് നന്നായി പേസ്റ്റ് പോലെ അരച്ചെടുക്കുക. ഇത് മുഖത്തുണ്ടാകുന്ന അനാവശ്യമായ രോമവളർച്ച മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്. ഒന്ന് രണ്ട് ആഴ്ച തുടർച്ചയായി ചെയ്താൽ തന്നെ നല്ല വ്യത്യാസം ഉണ്ടാവുന്നതാണ്. പപ്പായയുടെ ഇല ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന മറ്റൊരു ടിപ്പ് പരിചയപ്പെടാം.
ഇത് കാൽമുട്ടിലും കാലിന്റെ കണ്ണിയിലും നീര് വരുന്ന പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇതു മാറ്റിയെടുക്കാൻ പപ്പായ ഇല വെച്ചുകെട്ടി കൊടുക്കുന്നത് വളരെ നല്ലതാണ്. വളരെ എളുപ്പത്തിൽ തന്നെ റിസൾട്ട് ലഭിക്കുന്ന ഒന്നാണ് ഇത്. ഇങ്ങനെ ചെയ്യുമ്പോൾ നീര് വളരെ പെട്ടെന്ന് വലിയാനായി സഹായിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.