മുതിർന്നവരും കുട്ടികളും ഒരുപോലെ സംരക്ഷിക്കുന്ന ഒന്നാണ് കേശം അല്ലെങ്കിൽ മുടി. ഇന്ന് ആരോഗ്യ സംരക്ഷണത്തേക്കാൾ കൂടുതൽ കേശ സംരക്ഷണം ആണെന്ന് കണ്ടുവരുന്നത്. മുടി നന്നായി വളരുന്നതിനെ ഇന്ന് ധാരാളം പ്രോഡക്ടുകൾ നമുക്ക് ലഭിക്കുന്നതാണ്. പക്ഷേ അവൻ ഒന്നും നമ്മൾ വിചാരിക്കുന്ന അത്ര ഗുണങ്ങൾ ഉള്ളതും റിസൾട്ട് തരുന്നതും അല്ല. അതിനാൽ എന്നും സ്ത്രീകളും കുട്ടികളും ഒരുപോലെ പിന്തുടർന്ന് പോരുന്നത് പ്രകൃതിദത്തമായ രീതികളാണ്. നമ്മുടെ പ്രകൃതിയുടെ വരദാനമാണ് ഔഷധസസ്യങ്ങൾ.
എണ്ണി തീരാവുന്നതിനപ്പുറം ഔഷധഗുണങ്ങൾ സസ്യങ്ങളാണ് നമുക്ക് ചുറ്റുമുള്ളത്. തുളസി ആടലോടകം ബ്രിങ്കരാജ് കറ്റാർവാഴ ചെമ്പരത്തി മൈലാഞ്ചി എന്നിങ്ങനെ പറയാവുന്നതിലും അപ്പുറമാണ് ഔഷധസസ്യങ്ങൾ. നമ്മൾ ഒരു പുല്ലിൽ നോക്കിയാൽ അതിൽ ഒന്നോ രണ്ടോ മൂന്നോ ഔഷധഗുണങ്ങളുള്ള സസ്യങ്ങൾ ഉണ്ടാകും. ഇത്തരത്തിൽ നമുക്കു ചുറ്റും കാണുന്ന ഒരു ചെടിയാണ് കയ്യോന്നി അഥവാ ബ്രിങ്കരാജ്.
മുടിയുടെ സമ്പുഷ്ടമായ വളർച്ചയ്ക്ക് ഏറ്റവും ഉത്തമമായ ഒരു ഔഷധസസ്യമാണ് ഇത്. ഇത് മുടികൾക്ക് മാത്രമല്ല ഉദര സംബന്ധമായ രോഗങ്ങൾക്കും കരൾ സംബന്ധമായ രോഗങ്ങൾക്കും മോണകളുടെ പഴുപ്പിനും ഒക്കെ നാം ഉപയോഗിക്കുന്നതാണ്. കയ്യോന്നിയുടെ എണ്ണം നമ്മുടെ മുടിയുടെ വളർച്ചയ്ക്കും മുടികൊഴിച്ചിൽ നിൽക്കുന്നതിനും വളരെ ഉത്തമമാണ്. ഇന്ന് ഇതിൽ മുടിയുടെ ഉള്ളു വർദ്ധിക്കാനും മുടികൊഴിച്ചിൽ മാറാനും ഉള്ള് തോന്നിക്കാനും ഉള്ള ഒരു ടിപ്പാണ് ഉള്ളത്.
ഇതിനായി കയ്യോന്നി അരച്ച് അതിന്റെ നീരെടുത്ത് അതിലേക്ക് ഒരു മുട്ട പൊട്ടിച്ച് ഒഴിച്ച് ഒരു അല്പം എണ്ണയും കൂടി ഒഴിച്ച് നല്ലവണ്ണം മിക്സ് ചെയ്തു തലയോട്ടിയിലും മുടിയിലും യഥാക്രമം പുരട്ടാവുന്നതാണ്. ഇങ്ങനെ ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ചെയ്യുന്നതു വഴി നമ്മുടെ മുടി കൂടുതൽ ഉള്ള വയ്ക്കുകയും മുടികൊഴിച്ചിൽ നിൽക്കുകയും ഉള്ള് തോന്നിപ്പിക്കുകയും ചെയ്യുന്നു. മുടിയുടെ വളർച്ചയ്ക്കുള്ള ഇത്രയും എളുപ്പം മാർഗങ്ങൾ ആരും അറിയാതെ പോകരുത്.കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.