പ്രോട്ടീൻ ശരീരത്തിൽ കുറയുക ആണെങ്കിൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ ഇവയാണ്..!! ഇത് നിസ്സാരമായി കാണല്ലേ

ശരീരത്തിന് ഏറ്റവും ആവശ്യമുള്ള ഒരു ഘടകമാണ് പ്രോടീൻ. ശരീരത്തിലെ പല പ്രവർത്തനങ്ങൾ കൃത്യമായി നടത്താൻ പ്രോട്ടീൻ വളരെ അത്യാവശ്യമാണ്. നമ്മൾ പലപ്പോഴും കേട്ടിട്ടുള്ളതാണ് നമ്മുടെ ശരീരത്തിൽ ഷുഗർ കുറഞ്ഞു പോയാലും അതുപോലെ തന്നെ ഷുഗർ കൂടിയാലും ബീപി കുറഞ്ഞാലും കൂടിയാലും ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച്. ഇതുപോലെതന്നെ നമ്മുടെ ശരീരത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് നമ്മുടെ ശരീരത്തിലുള്ള പ്രോടീൻ എന്ന് പറയുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ ശരീരത്തിൽ പ്രോട്ടീൻ കുറഞ്ഞാൽ.

എന്തെല്ലാം പ്രത്യാഘാതങ്ങളാണ് ഉണ്ടാവുക എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രോട്ടീൻ കുറഞ്ഞുവെന്ന് എങ്ങനെയാണ് ശരീരം കാണിച്ചു തരുന്നത്. എന്തെല്ലാമാണ് ലക്ഷണങ്ങൾ എന്നും എങ്ങനെ ഇത് മാനേജ് ചെയ്യാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും പലരും പറയുന്നതാണ് തുടർച്ചയായി പനി വരുന്നുവെങ്കിൽ അതുപോലെതന്നെ എന്തെങ്കിലും ഇൻഫെക്ഷൻ വന്നാൽ വിട്ടുമാറാതെ ഇരിക്കുന്നത്.

ഇതുവരും കുറച്ചുകാലം മെഡിസിൻ എടുക്കുന്ന സമയത്ത് കുറയുന്നു എന്നാൽ വീണ്ടും വരുന്ന അവസ്ഥ കാണാറുണ്ട്. ഇത് പലപ്പോഴും നമ്മുടെ ശരീരത്തിൽ പ്രോട്ടീൻ കുറയുന്നത് മൂലം ഉണ്ടാകുന്നതാണ്. കാരണം പ്രോട്ടീൻ എന്ന് കേൾക്കുമ്പോൾ എപ്പോഴും വിചാരിക്കുന്നത് എന്താണ്. മസിൽ എന്നായിരിക്കും. മസ്സിൽ ബിൽഡിങ്ങിന് വളരെ സഹായിക്കുന്നത് എന്നാണ്. ഈ ഒരു പ്രവർത്തനത്തിന് മാത്രമല്ല പ്രോട്ടീൻ ആവശ്യമുള്ളത്. നമ്മുടെ ശരീരത്തിൽ മറ്റു പലതരത്തിലുള്ള ഫംഗ്ഷൻ പ്രോട്ടീൻ ചെയ്യുന്നുണ്ട്. അത് എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

മസില് കൂടാൻ അല്ലാതെ. മറ്റ് എന്തെല്ലാം കാര്യങ്ങളാണ് പ്രോട്ടീൻ ചെയുന്നത് നോക്കാം. ഇതിൽ ആദ്യത്തെയാണ് ഓരോ കോശങ്ങളുടെ റിപ്പയർ നടക്കുന്നത്. കോശങ്ങൾക്ക് എന്തെങ്കിലും കേടുപാടുകൾ വന്നാൽ അത് മാറ്റി കോശങ്ങളുടെ ഗ്രോത്തു അതുപോലെതന്നെ സൈസ് ആണെങ്കിലും സ്ട്രാക്ടർ ആണെങ്കിലും അതിന്റെ ഫംഗ്ഷൻ നിയന്ത്രിക്കുന്നത് പുതിയ കോശങ്ങൾ ഉണ്ടാക്കുന്നതുപോലും പ്രോട്ടീൻ അനുസരിച്ചാണ്. പ്രോട്ടീൻ കുറയുകയാണെങ്കില്‍ കോശങ്ങളുടെ പൂർവസ്ഥിതിയിലേക്ക് മാറാനുള്ള കപ്പാസിറ്റി കുറയുകയാണ് ചെയ്യുന്നത്. അതുപോലെതന്നെ രോഗ പ്രതിരോധശേഷിയെ ബാധിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health