നിങ്ങൾക്ക് തൈറോയ്ഡ് ഉണ്ടോ..!! ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം…| Thyroid Symptoms

തൈറോയ്ഡ് പ്രശ്നങ്ങളെ പറ്റിയും അതിന്റെ ലക്ഷണങ്ങളെ പറ്റിയുമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിൽ തൊണ്ടയിൽ ചിത്രശലഭം ആകൃതിയിൽ കാണുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ധി. നമ്മുടെ ശരീരത്തിന് ആവശ്യമായ ഒരു ഹോർമോൺ കൂടിയാണ് ഇത്. ഇതിൽ കൂടുതൽ കുറവായ വ്യതിയാനം ഇന്ന് മനുഷ്യർക്ക് വളരെ കൂടുതലായി കണ്ടുവരുന്നുണ്ട്. ഇന്ത്യയിൽ മറ്റ് സംസ്ഥാനങ്ങളെക്കാൾ കൂടുതലായി നമ്മുടെ കേരളത്തിലെ ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പ്രധാന കാരണം.

ഇന്നത്തെ ജീവിതശൈലിഭഷണ രീതി എന്നിവ തന്നെയാണ്. തൈറോയ്ഡ് ബ്ളാന്റിൽ നിന്നും വരുന്ന ഹോർമോണാണ് നമ്മുടെ ശരീരത്തിന് ആവശ്യമായ ഹോർമോൺ റിലീസ് ചെയ്യുന്നതും കണ്ട്രോൾ ചെയ്യുന്നതും. ചില ആളുകൾക്ക് ഇത്തരത്തിലുള്ള തൈറോയ്ഡ് ഹോർമോൺ അളവ് വളരെ കൂടുതലായി കാണുന്നുണ്ട്. ഇതിലെ ഹൈപ്പർ തൈറോയിഡിസം എന്ന് പറയുന്നുണ്ട്. മറ്റു ചിലർക്ക് ഈ ഹോർമോൺ അളവ് കുറച്ചാണ് പ്രൊഡ്യൂസ് ചെയ്യുന്നത്. ഇതിന് ഹൈപ്പോ തൈറോയിഡിസം എന്ന് പറയുന്നുണ്ട്.

നമുക്ക് ഇതിൽ ഏത് അവസ്ഥയാണെന്ന് തിരിച്ചറിയാൻ ടി എസ് എച്ച് ബ്ലടിൽ ടെസ്റ്റ്‌ ചെയ്താൽ മതിയാകും. ഇതിൽനിന്ന് മുഴുവൻ കാര്യങ്ങൾ അറിയാൻ സാധിച്ചില്ല എങ്കിൽ പ്രവർത്തന കൂടുതലാണോ കുറവാണോ എന്ന ബേസിക് ഇതാരാണ് ഏതൊരു ഡോക്ടർക്കും കിട്ടുന്നതാണ്. തൈറോയ്ഡ് രോഗങ്ങൾ ഉള്ളവർക്ക് ശരീരം എന്തെല്ലാം സൂചനകളാണ് നൽകുന്നത് തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്. രാവിലെ എഴുന്നേൽക്കുന്നത് മുതൽ ഷീണം കാണുന്ന അവസ്ഥ.

രാത്രി നന്നായി ഉറങ്ങിയാലും രാവിലെ ഉണരുമ്പോൾ ഡെയിലി റുട്ടീൻസ് ചെയ്യാൻ കഴിയാതെ എപ്പോഴും ക്ഷീണം ഉണ്ടാകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇങ്ങനെ സംഭവിക്കുന്നത് തൈറോയ്ഡ് ഹോർമോണുകളുടെ കുറവ് കൂടുതൽ തന്നെയാണ്. ഇതുകൂടാതെ ഭാരത്തിൽ ഉണ്ടാകുന്ന വ്യത്യാസവും ഇത്തരക്കാരിൽ കാണുന്നുണ്ട്. നന്നായി വ്യായാമം ചെയ്താലും കുറഞ്ഞ ഭക്ഷണം കഴിച്ചാലും വണ്ണം കുറയാത്ത അവസ്ഥ കാണാറുണ്ട്. ഇത്തരത്തിൽ കൂടുന്നത് ഹൈപ്പോതൈറോഡിസം ലക്ഷണവും കുറയുന്നത് ഹൈപർ തൈറോയിഡിസം ലക്ഷണവുമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.