ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങളും മാറ്റിയെടുക്കാനും ശരീരത്തിൽ പല ആരോഗ്യപ്രശ്നങ്ങൾക്കുള്ള പരിഹാരമാർഗങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നമുക്കറിയാം ഇന്നത്തെ കാലത്ത് ജീവിതശൈലി അസുഖങ്ങൾ വലിയ രീതിയിൽ തന്നെ വർദ്ധിച്ചിരിക്കുന്ന അവസ്ഥയാണ് കാണാൻ കഴിയുക. മസ്തിഷ്ക്കം കൊണ്ട് ചിന്തിക്കുന്നതിനേക്കാൾ ഹൃദയംകൊണ്ട് ചിന്തിക്കുമ്പോഴാണ് കാര്യങ്ങൾ ശരിയായ രീതിയിൽ വരുന്നത്. അത്തരത്തിൽ ഹൃദയ ആരോഗ്യത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാം. ഹൃദ്രോഗം ദൈനംദിനം വർധിച്ചുവരുന്ന അവസ്ഥയാണ് കാണാൻ കഴിയുക.
സർവ്വവ്യാപിയാണ് ഇത്. എന്നാൽ ഇന്നത്തെ കാലത്ത് ഏറ്റവും ഭയപ്പെടുന്ന ഒരു അവസ്ഥ എന്ന് പറയുന്നത് ചെറുപ്പക്കാരിൽ പോലും ഇത്തരം പ്രശ്നങ്ങൾ വളരെ കൂടുതലായി കണ്ടുവരുന്ന അവസ്ഥ കാണാൻ കഴിയും. സങ്കീർണമായ ഹൃദ്രോഗങ്ങൾ ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ ഇന്നത്തെ കാലത്ത് ചെറുപ്പക്കാർ പോലും ശ്രദ്ധിക്കേണ്ട ഒരു പ്രശ്നമായി മാറിക്കഴിഞ്ഞു. ഹൃദയസംബന്ധമായ ഇത്തരം പ്രശ്നങ്ങൾ കൂടുതലാക്കാനുള്ള കാരണം എന്താണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഏറ്റവും പ്രധാനമായി കാണാൻ കഴിയുക അതിൽ പ്രമേഹമാണ്.
രണ്ടാമത് വളരെ അനിയന്ത്രിതമായ അല്ലെങ്കിൽ ആരോഗ്യകരമല്ലാത്ത ജീവിതശൈലിയാണ്. ഇതുതന്നെയാണ് ഹൃദ്രോഗ സാധ്യതയെ വളരെ വർധിപ്പിക്കുന്നത്. ഇത് എടുക്കുകയാണ് എങ്കിൽ ഏറ്റവും പ്രധാനമായി കണക്കാക്കുന്ന ചില കാര്യങ്ങൾ ഒന്ന് ജനിതകമായ ഹൃദ്രോഗ സാധ്യത. അല്ലെങ്കിൽ പാരമ്പര്യമായി ഹൃദ്രോഗം ഉണ്ടായിരുന്നോ. എന്നുള്ള കണക്ക്. അച്ഛനമ്മമാർക്ക് ഹൃദ്രോഗം ഉണ്ടായിരുന്നെങ്കിൽ അടുത്ത ബന്ധുക്കൾക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഒക്കെ ഇത്തരത്തിൽ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയാണ്.
ഏത് ജീവിതശൈലി രോഗമെടുത്താലും പ്രമേഹം എടുത്താലും ഹൃദ്രോഗം എടുത്താലും ജനിതകമായി അല്ലെങ്കിൽ പാരമ്പര്യമായി ആർക്കും ഈ രോഗം ഇല്ലാത്തതുകൊണ്ട് വരില്ല എന്ന് കരുതേണ്ട. മറ്റൊരു ഹൃദരോഗ പാരമ്പര്യം ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്ന ഘടകം കൂടിയാണ്. അതിനോടൊപ്പം പ്രമേഹം രക്തസമ്മർദ്ദം ഹൈ ക്കോളസ്ട്രോൾ സ്‌മോക്കിങ്. നിരന്തരമായി ഇരുന്ന് ജോലി ചെയ്യുന്നവർക്ക് എല്ലാം തന്നെ ഇത് വർദ്ധിപ്പിക്കാനുള്ള ഘടകങ്ങളാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.