ചൂലിലെ ഈർക്കിളി ഇനി ഊർന്നു പോകില്ല..!! ഇനി ഇങ്ങനെ ചെയ്താൽ മതി കിടിലൻ ടിപ്പ്…

ചൂലിലെ ഈർക്കിളി ഊർന്നു പോയാലും ഇനി കുഴപ്പമില്ല. ചൂലിലെ ഈർക്കിൽ ഊർന്നു പോയ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. കിടിലൻ ടിപ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. എല്ലാവരുടെ വീട്ടിലും ചൂല് ഉണ്ടാകും. ചൂലിൽ നിന്ന് കെട്ട് അഴിഞ്ഞു പോവുകയും അതുപോലെ തന്നെ ഈർക്കിലി ഊർന്നു പോവുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാവാറുണ്ട്. എത്ര വലിയ ചൂല് ആണെങ്കിലും കുറച്ചുദിവസം അടിച്ചു കഴിഞ്ഞാൽ അതിലെ ഈർക്കിലി പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.

അതുപോലെതന്നെ ചൂലിന് തിക്നെസ് കുറഞ്ഞുവരുന്ന അവസ്ഥയും കാണാറുണ്ട്. ഇനി അടിക്കുമ്പോൾ ചൂലിലെ കെട്ട് അഴിഞ്ഞു പോകാതിരിക്കാനും. അതുപോലെതന്നെ ഈർക്കിളി ഒരെണ്ണം പോലും ഉർന്നു പോകാതിരിക്കാനും സഹായിക്കുന്ന നല്ല ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുപ്പി ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. ഇനി ചൂലിൽ ഇതുപോലെയുള്ള ചരടിന്റെ ആവശ്യമില്ല. ഒരു കുപ്പി ഉണ്ടെങ്കിൽ പൂർണമായി ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

ഒട്ടും തന്നെ ഈർക്കിലി ഒരെണ്ണം പോലും പോകാതെ കൃത്യമായ ലോക്ക് ചെയ്യാൻ കഴിയുന്നതാണ്. അത് എങ്ങനെയാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരുപാട് ചെറിയ കുപ്പി വേണ്ട ഒരുപാട് വലിയ കുപ്പിയും വേണ്ട. ഒരു മീഡിയം സൈസിലുള്ള കന മുള്ള ബോട്ടിൽ എടുത്താൽ മതി. ഇനി ഈ ബോട്ടിലിൽ താഴെ ഭാഗം കട്ട് ചെയ്ത് മാറ്റുക. താഴെ ഭാഗം ഫുള്ള് ആയിട്ടല്ല കട്ട് ചെയ്യേണ്ടത് പൊങ്ങി നിൽക്കുന്ന ഭാഗം മാത്രമായി കട്ട് ചെയ്ത് മാറ്റിവയ്ക്കുക.

ഒരെണ്ണം കട്ട് ചെയ്ത് എടുത്തിട്ടുണ്ട്. അതുപോലെതന്നെ ചുറ്റിലും കട്ട് ചെയ്ത് എടുക്കുക. കുപ്പിയുടെ താഴെ 5 ഹോൾ ആണ് ഇട്ടിരിക്കുന്നത്. പിന്നീട് കുപ്പിയുടെ നടുഭാഗം മുറിച്ചെടുക്കുക. പിന്നീട് കുപ്പി കമഴ്ത്തിവെച്ച ശേഷം ഹോളിലൂടെ ഈർക്കിലി ഇട്ടുകൊടുക്കുക. ഇങ്ങനെ മുഴുവനായി ഈർക്കിളി ഫിൽ ആക്കിയ ശേഷം. കുപ്പി ചൂടാക്കി എടുക്കുക ഇങ്ങനെ ചെയ്താൽ പിന്നീട് ഈർക്കിലി ഊർന്നുപോകുന്ന പ്രശ്നമുണ്ടാകില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *