ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാതെ തന്നെ കഫക്കെട്ടിനെ മറികടക്കാം. ഇതാരും നിസ്സാരമായി കാണല്ലേ…| Kafam pokan malayalam

Kafam pokan malayalam : നാമോരോരുത്തലിലും സർവ്വ സാധാരണമായി തന്നെ കാണുന്ന ഒരു രോഗാവസ്ഥയാണ് പനി. ഇത്തരത്തിൽ പനിക്ക് പിന്നാലെ ജലദോഷവും കഫക്കെട്ടും എല്ലാം ഉണ്ടാകുന്നു. പനി മാറിയാൽ പോലും ഇത്തരത്തിലുള്ള ജലദോഷം കഫക്കെട്ടും ഒന്നും കുറയാതെ തന്നെ ശരീരത്തിൽ നിൽക്കുന്നത് കാണാവുന്നതാണ്. പല തരത്തിലുള്ള കാരണങ്ങളാണ് ഇത്തരത്തിൽ കഫംകെട്ട് വിട്ടുമാറാതെ നമ്മുടെ ശരീരത്തിൽ നിൽക്കുന്നതിന് പിന്നിലായിട്ടുള്ളത്. അവയെ കണ്ടെത്തി.

അതിനുമറി കടന്നാൽ മാത്രമേ കഫക്കെട്ടിനെ പൂർണമായി നമുക്ക് പ്രതിരോധിക്കാൻ സാധിക്കുകയുള്ളൂ. ഇന്ന് ഒട്ടുമിക്ക ആളുകളിലും പനിയോടൊപ്പം കഫകെട്ട് വിട്ടുമാറാതെ നിൽക്കുന്നതിനെ പ്രധാന കാരണം എന്നു പറയുന്നത് ശരീരത്തിലെ രോഗപ്രതിരോധശേഷി കുറവായതിനാൽ ആണ്. നമ്മുടെ ശരീരത്തിലേക്ക് കടന്നു വരുന്ന വൈറസ് ബാക്ടീരിയ ഫംഗൽ എന്നിങ്ങനെയുള്ള പല പ്രശ്നങ്ങളെ മറികടക്കാൻ ഏറ്റവും ആവശ്യമായ വേണ്ട പ്രതിരോധശേഷി ജീവിതശൈലിയിലെ മാറ്റങ്ങൾ വഴി കുറയുന്നതാണ് ഇതിന്റെ കാരണം.

ചില ആളുകളിൽ രോഗപ്രതിരോധശേഷി കൂടുന്നതും കഫംകെട്ട് കൂടുന്നതിന് കാരണമാണ്. ശ്വാസകോശത്തിലെ അലർജി ആസ്മ എന്നിങ്ങനെയുള്ള അവസ്ഥകൾ ഉള്ളവർക്ക് കഫകെട്ട് സ്ഥിരമായി തന്നെ കാണാവുന്നതാണ്. അതുപോലെ തന്നെ സൈനസൈറ്റിസിന്റെ പ്രശ്നമുള്ളവർക്ക് കഫംകെട്ട് ഉണ്ടാകുന്നു. കൂടാതെ ഈർപ്പമുള്ള പ്രതലങ്ങളിൽ കഴിയുന്നതു വഴിയോ കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങളുടെ ഫലമായോ എല്ലാം കഫകെട്ട്.

വിട്ടുമാറാതെ തന്നെ ശരീരത്തിൽ നിൽക്കുന്നതായി കാണാൻ സാധിക്കും. ഇത്തരത്തിൽ കഫംകെട്ടുണ്ടാകുമ്പോൾ തൊണ്ടവേദന ചുമ ന്യൂമോണിയ എന്നിങ്ങനെയുള്ള അവസ്ഥകളും ഉണ്ടാകുന്നു. ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നതിന് വേണ്ടി നാം പലതരത്തിലുള്ള മരുന്നുകൾ കഴിക്കുന്നുണ്ട്. അടിക്കടി വരുന്ന ഇത്തരം കഫക്കെട്ടിനെ ആന്റിബയോട്ടിക്കുകൾ തുടർച്ചയായി എടുക്കുന്നത് ശരീരത്തിന് മറ്റൊരുതരത്തിൽ ദോഷകരമാണ്. തുടർന്ന് വീഡിയോ കാണുക.